കമ്പ്യൂട്ടറിൻ്റെ മൂന്നാം ജനറേഷൻ

More articles

(1964 – 1971)

• മൂന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത്

        – IC ചിപ്പുകൾ

• അനേകം ട്രാൻസിസ്റ്ററുകൾ ഉൾക്കൊള്ളിച്ച് നിർമ്മിച്ച സിലിക്കൺ ചിപ്പ് ആണ് ഒരു IC ചിപ്പ്

• IC ചിപ്പുകൾ നിർമ്മിച്ചത്

         – ജാക്ക് കിൽബി

• IC യുടെ പൂർണ്ണരൂപം

          – ഇൻ്റഗ്രേറ്റഡ് സർക്യൂട്ട്

• കീബോർഡ് , മൗസ് എന്നിവ ഉപയോഗിക്കാൻ തുടങ്ങിയത് മൂന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ആണ്.

• മൂന്നാം ജനറേഷൻ കമ്പ്യൂട്ടറുകൾക്ക് ഉദാഹരണം

– IBM 360 series , Honey well – 6000 series, PDP (Programmed Dara Processor) TDC 316 , IBM 370/168

?? ENIAC – Electronic Numerical Integrator and Calculator

?? EDSAC – Electronic Delay Storage Automatic Calculator

?? EDVAC – Electronic Discrete Variable Automatic Computer 

?? UNIVAC – Universal Automatic Computer

Read Also

കമ്പ്യൂട്ടറിന്‍റെ തലമുറകൾ >>>>>>>

കമ്പ്യൂട്ടറിൻ്റെ രണ്ടാംജനറേഷൻ >>>>>

കമ്പ്യൂട്ടറിൻ്റെ മൂന്നാം ജനറേഷൻ>>>>>

കമ്പ്യൂട്ടറിൻ്റെ നാലാം ജനറേഷൻ>>>>>>

കമ്പ്യൂട്ടറിൻ്റെ അഞ്ചാം ജനറേഷൻ >>>>>>>>

Latest Posts