
2020 ജനുവരി 1 മുതൽ ഇന്ത്യയുടെ പ്രഥമ ഡിഫൻസ് സ്റ്റാഫ്
ചീഫ് ഓഫ് (സി.ഡി.എസ്) ആയി 2019 ഡിസംബർ 30-ന്
അദ്ദേഹം അധികാരമേറ്റു. സിഡിഎസ് ആയി
ചുമതലയേൽക്കുന്നതിന് മുമ്പ്, ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ
57-ാമത്തെയും അവസാനത്തെയും ചെയർമാനായും ഇന്ത്യൻ
ആർമിയുടെ 26-ാമത് ആർമി സ്റ്റാഫ് മേധാവിയായും അദ്ദേഹം
സേവനമനുഷ്ഠിച്ചു. 2021 ഡിസംബർ 8-ന് തമിഴ്‌നാട്ടിൽ ഇന്ത്യൻ
വ്യോമസേനയുടെ Mi-17 ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ
റാവത്ത് കൊല്ലപ്പെട്ടു
1 . ലോക എയ്ഡ്‌സ് ദിനം
ഡിസംബർ 1
2 . 2021 ലെ എയ്ഡ്‌സ് ദിന സന്ദേശം
“End ineqalities end Aids”
3 . ലോകാരോഗ്യ സംഘടന ഏത്
വർഷത്തോടെ ആണ് AIDS
ഇല്ലാതാക്കാൻ ഉദ്ദേശിക്കുന്നത്
2030
4 . കേരളം ഏതു വർഷത്തോടെ ആണ് AIDS ഇല്ലാതാക്കാൻ
ഉദ്ദേശിക്കുന്നത് ?
2025
5 . ഇന്നത്തെ ദിവസത്തെ പ്രത്യേകതകൾ – dec 1
1640 – പോർച്ചുഗൽ സ്പെയിനിൽ നിന്ന് സ്വതന്ത്രമായി.
1963 -നാഗാലാൻഡ് ഇന്ത്യയിലെ പതിനാറാമത്
സംസ്ഥാനമായി നിലവിൽ വന്നു.
1965 -ഇന്ത്യൻ അതിർത്തി രക്ഷാസേന (ബി. എസ്.
എഫ്.)രൂപീകൃതമായി.Follow Us on Social Media
1 Dec 2021 BSF ന്റെ 57-മത്തെ രൂപീകരണ ദിനമാണ്
1981 -എയ്ഡ്സ് വൈറസ് ഔദ്യോഗികമായി
സ്ഥിരീകരിക്കപ്പെട്ടു.
അന്റാർട്ടിക്കാ ദിനം
“അന്റാർട്ടിക്കയുടെ പേരിൽ ചോര ചിന്തില്ലെന്ന് ലോക
രാജ്യങ്ങൾ ഒന്നിച്ച് തീരുമാനിച്ച ഉടമ്പടിയുടെ ഓർമ്മയ്ക്കായ്
ഡിസംബർ 1 അന്റാർട്ടിക്കാ ദിനമായി ആചരിക്കുന്നു.”
Dec 2
ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
അടിമത്ത നിർമാർജന ദിനം
മലിനീകരണ നിയന്ത്രണ ദിനം
Dec 4
നാവികസേനാ ദിനം
അന്താരാഷ്ട്ര ചീറ്റപ്പുലി ദിനംഡിസംബർ 5
• അന്താരാഷ്ട്ര വളണ്ടിയർ ദിവസം
•
- December 4 – international day of persons with
disabilities - 2021 ലെ പ്രമേയം- “കോവിഡാനന്തര മിതി കളോട്
പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും
നേതൃപാടവവും പ്രോത്സാഹിപ്പിക്കുക” - 1995-ലെ ഭിന്നശേഷി നിയമം പുതുക്കി 2016 റൈറ്റ് ടു
പേഴ്സൺസ് വിത്ത് ഡിസബിലിറ്റി ആക്ട് നിലവിൽ വന്നു.
ലോക മണ്ണുദിനം – ഡിസംബർ 5
ഇന്റർ നാഷണൽ യൂണിയൻ ഓഫ് സോയിൽ സയൻസ്Follow Us on Social Media
(ഐ യു എസ് എസ് ) ശുപാർശ ചെയ്തതിനുശേഷമാണ്
ലോക മണ്ണ് ദിനം അന്താരാഷ്ട്ര ദിനം ആയി മാറിയത്. 2013
ജൂണിൽ നടന്ന ഫുഡ് ആൻഡ് അഗ്രികൾച്ചർ
ഓർഗനൈസേഷൻ (എഫ് എ ഒ ) സമ്മേളനത്തിൽ ലോകം
അതിനെ അംഗീകരിച്ചു. അതിനു ശേഷം 2014 ഡിസംബർ 5
ആദ്യത്തെ ഔദ്യോഗിക ലോക മണ്ണ് ദിനമായി.
“Theme 2021- halt soil salinization, boost soil
productivity”
ഐക്യരാഷ്ട്ര സഭ 2021 ആചരിക്കുന്നത്
• International Year for the Elimination of Child
Labour
• International year of fruits and vegetable
• International year of peace and trust
• International Year of Creative Economy for
Sustainable Development
2020 ആചരിച്ചത്
•International Year of Plant Health
•International Year of the Nurse and the Midwife
[WHO]
6 . കേരളത്തിലെ ആദ്യ ഉൾനാടൻ ജലഗതാഗത ചരക്കു
നീക്കത്തിനുള്ള കരാർ ഒപ്പുവച്ചത് ?Follow Us on Social Media
കോട്ടയം ഉൾനാടൻ തുറമുഖവും കുവൈത്ത് ആസ്ഥാനമായി
പ്രവർത്തിക്കുന്ന അസിമാർ ഷിപ്പിങ് ആൻഡ് ലോജിസ്‌റ്റിക്കും
തമ്മിലാണ് കരാർ ഒപ്പ് വെച്ചത്
കേരളത്തിന്റെ വ്യവസായ മന്ത്രി:- P രാജീവ്
7 . 2023 ഓടെ 1580 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള
പദ്ധതി ?
ഇടുക്കി സുവർണജൂബിലി എക്സ്റ്റൻഷൻ പദ്ധതി
2023 ഓടെ 800 മെഗാവാട്ടിന്റെ വൈദ്യുതി ഉൽപ്പാദന
യൂണിറ്റ് കൂടെ ആരംഭിച്ചേക്കും
•കേരള വൈദ്യുതി മന്ത്രി :- കെ കൃഷ്ണൻകുട്ടി
•ജല വകുപ്പ് മന്ത്രി :-റോഷി അഗസ്റ്റിൻ
8 . ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡണ്ടായി
തിരഞ്ഞെടുത്തത് ?
•ഷിയോമാര കാസ്ട്രോ
•ഹോണ്ടുറാസിന്റെ തലസ്ഥാനം – ടിഗുസെഗുൽപ
9 . പ്ലാസ്മ മേഘങ്ങൾ കണ്ടെത്തിയത്
സൂര്യൻറെ അന്തരീക്ഷത്തിൽ
•കണ്ടെത്തിയത് – പാർക്കർ ദൗത്യം
•നാസയുടെ സൗര പര്യവേഷണ ദൗത്യം:- പാർക്കർ
10 . ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ച് നിർമിച്ച സ്റ്റേഡിയം
974 ഏത് രാജ്യത്താണ് ?
ഖത്തർ
2022 ഖത്തർ ഫുട്ബോൾ ലോകകപ്പിന് ശേഷം ഇത്
പൊളിച്ചു നീക്കുംFollow Us on Social Media
11 . സ്പാനിഷ് കുരുവിയെ കേരളത്തിൽ ആദ്യമായി
കണ്ടെത്തിയത് എവിടെ?
പൊന്നാനി – സ്പാനിഷ് സ്റ്റോറോ എന്നാണ് കുരുവിയുടെ പേര്
12 . സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന എസ്.കെ.
പൊറ്റക്കാടിൻ്റെ നോവൽ ?
ഒരു ദേശത്തിൻ്റെ കഥ
13 . കേരള പോലീസിൻ്റെ നവീകരിച്ച സിറ്റിസൺ പോർട്ടൽ ?
തുണ
14 . ഏറ്റവും പുതിയ റിപബ്ലിക്ക് ആയ ബാർബഡോസിൻ്റെ
പ്രസിഡൻ്റ് ?
സാൻഡ്ര മേസൻ
15 . US സർക്കാർ അബ്ദുൾ കലാമിൻ്റെ പേരിൽ ഏർപ്പെടുത്തിയ
അവാർഡ് ലഭിച്ച മലയാളി ?
MS അമൃത
16 . ദക്ഷിണേഷ്യയിൽ GPS ടാഗുകളുമായി പറക്കുന്ന ആദ്യ
കടൽകാക്കകൾ ?
മനികെ, മേഘ
“കടൽക്കാക്ക കളിലെഹുഗ്ലിൻസ് ഗൾ ഇനത്തിൽപ്പെട്ട മേഘ
എന്ന ആൺപക്ഷി യും മനിക എന്ന പെൺ പക്ഷിയെയും
തലൈമന്നാറിൽ നിന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ജിപിഎസ്
ഘടിപ്പിച്ച പറത്തിവിട്ടത്.”
17 . സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ
പുരസ്കാരം ലഭിച്ച സംഘടന?
ചോലFollow Us on Social Media
18 . RBI യുടെ അധീനതയിലായ പുതിയ NBFC ഏതാണ്?
Reliance capital Ltd.
പുതിയ അഡ്മിനിസ്ട്രേറ്റർ – nageswara rao ( Former
Executive Director of Bank of Maharashtra )
19 . ആകാശഗംഗയിൽ ശാസ്ത്രജ്ഞൻമാർ പുതുതായി കണ്ടു പിടിച്ച
തരംഗങ്ങൾ?
ഗംഗോത്രി വേവ്.
20 . പ്രസൂൺ ജോഷിക്ക് IFFI ‘ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ്
ദ ഇയർ’ അവാർഡ്
പ്രശസ്ത ഗാനരചയിതാവും ക്രിയേറ്റീവ് എഴുത്തുകാരനുമായ
പ്രസൂൺ ജോഷിക്ക് ഗോവയിൽ നടക്കുന്ന 52-ാമത്
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി
ഓഫ് ദ ഇയർ’ അവാർഡ് ലഭിച്ചു.
21 . ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്‌ഐ) 52-ാമത്
എഡിഷനിൽ ജാപ്പനീസ് സംവിധായകൻ മസകാസു
കനേക്കോയുടെ റിംഗ് വാണ്ടറിങ്ങിന് സുവർണ്ണ മയൂര൦
പുരസ്‌കാരം ലഭിച്ചു.
22 . മെറിയം-വെബ്‌സ്റ്റർ നിഘണ്ടു ‘വാക്സിൻ’ 2021 വർഷത്തെ
വാക്ക് ആയി പ്രഖ്യാപിച്ചു
23 . ഇന്ത്യൻ റെയിൽവേ മണിപ്പൂരിൽ ലോകത്തിലെ ഏറ്റവും
ഉയരം കൂടിയ പിയർ റെയിൽവേ പാലം (Pier bridge)
നിർമ്മിക്കുന്നു.
141 മീറ്റർ ഉയരത്തിലാണ് ഇത് നിർമ്മിക്കുന്നത്.Follow Us on Social Media
നിലവിൽ, യൂറോപ്പിലെ മോണ്ടിനെഗ്രോയിൽ 139 മീറ്റർ
ഉയരത്തിൽ നിർമ്മിച്ച മാല-റിജേക്ക വയഡക്ടാണ് ഏറ്റവും
ഉയരം കൂടിയ പിയർ ബ്രിഡ്ജ് റെക്കോർഡ്.
24 . 2021 നവംബർ 3 ന് വികലാംഗരുടെ സംസ്ഥാനതല
അന്താരാഷ്ട്ര ദിനം ഏത് പേരിലാണ് ഉദ്ഘാടനം
ചെയ്യപ്പെടുന്നത്?
ഉണർവ് 2021
25 . moodle learning management system
സംസ്ഥാനത്തെ കോളേജുകളിൽ ഉടനീളം
വ്യാപിപ്പിക്കുന്നതിനായി വികസിപ്പിച്ച സമർപ്പിത സർവർ
സിസ്റ്റത്തിന്റെ പേര്?
DIGICOL
26 . 2021 ഡിസംബർ നാലോടെ ഒഡീഷ ആന്ധ്ര തീരത്ത്
എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിന് പേര്?
ജവാദ്
2021 വർഷം ബംഗാൾ ഉൽക്കടലിൽ രൂപപ്പെട്ട ജവാദ്
ചുഴലികാറ്റിന് പേര് നൽകിയ രാജ്യം – സൗദി അറേബ്യ
27 . 2021 നവംബർ 30 പടിഞ്ഞാറൻ നോവൽ കമാൻഡ(WNC)
ഫ്ലാഗ് ഓഫീസർ കമാൻഡഡിംഗ് ഇൻ ചീഫ്(FOC-In-C)
ആയി ചുമതലയേറ്റത് ആര്?
വൈസ് അഡ്മിറൽ അജയ്ന്ദ്ര ബഹാദൂർ സിംഗ്
28 . പായലിൽ നിന്ന് ജൈവ ഡീസൽ ഉൽപാദിപ്പിച്ച ഇന്ത്യൻ
സംസ്ഥാനം ?
ജാർഖൻഡ്
29 . 2021 ചലഞ്ചർ ലെവൽ സിംഗിൾസ് കിരീടം നേടിയFollow Us on Social Media
ഇന്ത്യൻ ടെന്നീസ് താരം ?
രാംകുമാർ രാമനാഥൻ
30 . 52 മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മികച്ച സിനിമ
ഗോദവരി
31 . KILA രൂപകല്പന ചെയ്ത ഓൺലൈൻ ചർച്ചവേദി ?
തദ്ദേശകം
32 . പ്രാദേശിക ഭരണം ശക്തിപ്പെടുത്തുന്നതിനായി ‘KILA’
രൂപകല്പന ചെയ്ത ഓൺലൈൻ ചർച്ചവേദിയാണ് തദ്ദേശകം.
KILA-Kerala Institute of Local Administration
KILA Director General – ജോയ് ഇളമൺ
പദ്ധതി ഉത്ഘാടനം ചെയ്തത്- എം വി ഗോവിന്ദൻ (തദ്ദേശ
സ്വയംഭരണ വകുപ്പ് മന്ത്രി )
33 . രാജ്യസഭ ലോക്സഭ ചാനലുകളെ ലയിപ്പിച്ച് ആരംഭിച്ച പുതിയ
ചാനൽ?
സൻസദ് ടിവി
34 . യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യമായി ബഹിരാകാശ
സൈനിക അഭ്യാസം നടത്തിയ രാജ്യം?
ഫ്രാൻസ്
35 . ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ
ഇന്ത്യൻ വനിതാ താരം?
മിതാലി രാജ്
36 . ഇന്ത്യയിലെ ആദ്യ ലേബർ മൂവ്മെൻറ് മ്യൂസിയം
സ്ഥാപിതമായത്?
ആലപ്പുഴFollow Us on Social Media
37 . ന്യൂഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിന് പുതിയ
പേര്?
സുഷമ സ്വരാജ് ഭവൻ
38 . കേന്ദ്ര സർക്കാരിൻറെ കാർഷിക നിയമത്തെ പൂർണ്ണമായും
തള്ളിക്കളയുന്ന ആദ്യ സംസ്ഥാനം?
പഞ്ചാബ്
39 . സൈബർ ക്രൈം കുറയ്ക്കുന്നതിന് വേണ്ടി സൈബർ
യൂണിവേഴ്സിറ്റി ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം?
മഹാരാഷ്ട്ര
40 . കേന്ദ്ര കായിക മന്ത്രി?
അനുരാഗ് ഠാക്കൂർ
41 . ഗോവർധന യാത്രകൾ എന്നുള്ളത് ആരുടെ കൃതിയാണ്?
പി സച്ചിദാനന്ദൻ
42 . പ്രവാസി ഭാരതീയ ദിവസ് 2021 വേദി ?
ന്യൂഡൽഹി
43 . കൊവിഡ് രോഗികൾക്ക് അതിവേഗം ഓക്സിജൻ
ലഭ്യമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി?
ഓക്സിജൻ എക്സ്പ്രസ്
44 . 2021 നവംബറിൽ സ്പേസ് എക്സ എന്ന സ്വകാര്യ
ബഹിരാകാശ കമ്പനിയുടെ “CREW-3” ബഹിരാകാശ ദൗത്യം
നയിച്ച ഇന്ത്യൻ വംശജൻ?
രാജ ചാരി
45 . ദക്ഷിണ നാവിക സേന മേധാവി ആയി തിരഞ്ഞെടുത്തത്
അഡ്മിറൽ M. K ഹംപി ഹോലി
•കർണാടകത്തിലെ ധാർവാഡ് സ്വദേശിFollow Us on Social Media
•സേനയുടെ 29 ആമത്തെ മേധാവി
•ഏഴിമല നാവിക അക്കാദമിയുടെ കമാൻഡർ പദവി
അലങ്കരിച്ചിട്ടുണ്ട്
•അതിവിശിഷ്ട സേവാ മെഡൽ നാവികസേനാ മെഡൽ
എന്നിവ ലഭിച്ചിട്ടുണ്ട്
•മുൻ ദക്ഷിണ നാവിക സേനാ മേധാവി എംകെ ചാവ് ല
•ദക്ഷിണ നാവികസേന ആസ്ഥാനം – കൊച്ചി
46 . 2021-22 വർഷത്തെ രണ്ടാം സാമ്പത്തിക
പാദത്തിൽ(ജൂലൈ -സെപ്റ്റംബർ) ഇന്ത്യയുടെ മൊത്ത
ആഭ്യന്തര ഉത്പാദനം
• 8.4 %
• ഈ വർഷം ജൂലൈ – സെപ്റ്റംബറിലെ ദേശീയ ഉത്പാദനം
35,73,451 കോടി രൂപ
• റിപ്പോർട്ട് പുറത്ത് വിട്ടത് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ
ഓഫീസ്
47 . രാജ്യത്തെ ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ പണം
ചെലവിടുന്ന സംസ്ഥാനം ?
•കേരളം
•സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 4.6 %
ചിലവിടുന്നത് ആരോഗ്യമേഖലക്ക് വേണ്ടിയാണ്
•പഠനം നടത്തിയത് ഇത് നാഷണൽ ഹെൽത്ത്
അക്കൗണ്ട്സ് സർവ്വേ
•2-ാം സ്ഥാനത്ത് – ബംഗാൾ (4.3%)Follow Us on Social Media
48 . 51 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക
പുരസ്കാരം നേടിയ അട്ടപ്പാടിയിലെ ഗോത്ര കലാകാരി
•നാഞ്ചിയമ്മ
•ചിത്രം – അയ്യപ്പനും കോശിയും
49 . ലഡാക്കിൽ ഇന്ത്യൻ സൈന്യം വിന്യസിച്ച പുതിയ
ഡ്രോണുകൾ ?
ഹൈറോൺ
•നിർമ്മാതാക്കൾ – ഇസ്രായേൽ എയറോസ്പേസ്
ഇൻഡസ്ട്രീസ്
•പ്രത്യേകതകൾ –
•ഉയർന്ന ആൻറി ജാമിങ് ശേഷി
•35,000 അടി ഉയരത്തിൽ 45 മണിക്കൂർ തുടർച്ച
ആയി പ്രവർത്തിക്കാനുള്ള ശേഷി
•ഓട്ടോമാറ്റിക് ടാക്സി ടെയ്ക്ക് ഓഫ് ആൻഡ് ലാൻഡിങ്
(A.T .O.L.)
•ഉപഗ്രഹ ആശയവിനിമയ സംവിധാനം (സാറ്റ് കോം)
50 . കൃത്രിമ ഗർഭധാരണത്തിന് സഹായിക്കുന്ന ക്ലിനിക്കുകളിലും
ബ്രൂണ ബാങ്കുകളെയും നിയന്ത്രിക്കാൻ ലോക്സഭയിൽ
പാസാക്കിയ ബിൽ ഏത്?
പ്രത്യുല്പാദന സാങ്കേതിക സഹായ വിദ്യ നിയന്ത്രണ ബില്ല്
(ART bill- Assisted Reproductive Technology Bill)
51 . റിലീസിന് മുന്നേ നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ
മോഹൻലാൽ സിനിമ?
ഉത്തരം – മരക്കാർ
52 . ropeway സർവീസ് തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെFollow Us on Social Media
നഗരം?
വാരണാസി
from Cantt Railway Station (Varanasi Junction ) to
Church Square (Godauliya)
53 . ഉൾപ്രദേശങ്ങളിലും ഗ്രാമീണ ഉൾപ്രദേശങ്ങളിലും ടൂറിസം
വികസിപ്പിക്കുന്നതിനായി ‘സ്ട്രീറ്റ് പ്രൊജക്ട് തുടങ്ങിയ
സംസ്ഥാനം?
കേരളം
54 . ‘Democracy Politics and Governance ‘ ആരുടെ
പുസ്തകമാണ്?
എ സൂര്യപ്രകാശ്
55 . വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല്
രാഷ്‌ട്രപതി ഒപ്പിട്ടതെന്ന് ?
2021 ഡിസംബർ 1
56 . 2021 വേൾഡ് അത്ലറ്റിക് വുമൺ ഓഫ് ദി ഇയർ പുരസ്കാരം
അഞ്ജു ബേബി ജോർജ്
57 . ലോകത്തെ ചെലവേറിയ നഗരം ?
ടെൽ അവീവ് (ഇസ്രായേലിന്റെ തലസ്ഥാനം).
മുൻവർഷത്തേക്കാൾ അഞ്ചു നഗരങ്ങളെ മറികടന്നാണ് ഈ
സ്ഥാനത്തെത്തുന്നത്.
പാരീസും സിംഗപ്പൂരും ആണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ.
സൂറിച്ചും ഹോങ് കോങ്ങും മൂന്നും നാലും സ്ഥാനത്തെത്തി.
ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ഇവയുടെ
അടിസ്ഥാനത്തിലാണ് ചെലവ് കൂടിയ രാജ്യങ്ങളെ
തിരഞ്ഞെടുക്കുന്നത്.Follow Us on Social Media
58 . ഗൾഫിലെ ആദ്യ ഓമിക്രോം വൈറസ് സ്ഥിരീകരിച്ചത്
എവിടെ?
സൗദി അറേബ്യ
59 . ചാവറ സംസ്കൃതി പുരസ്കാരത്തിന് അർഹനായ വ്യക്തി?
•പ്രൊഫസർ എം കെ സാനു
•ചാവറ കൾച്ചറൽ സെന്റർ ആണ് പുരസ്കാരം നൽകുന്നത്
•ഫലകവും പ്രശസ്തിപത്രവും 77,777 രൂപയും അടങ്ങുന്നതാണ്
അവാർഡ്
60 . ഡോക്യുമെൻ്ററി വിഭാഗത്തിൽ രാജ്യാന്തര അംഗികാരം
നേടിയ മലയാളി ?
രഞ്ജൻ പാലത്തിൽ
61 . ഹരിയാനയിലെ മികച്ച യുവശാസ്ത്രജ്ഞൻ ദേശീയ പുരസ്കാരം
നേടിയ മലയാളി ?
കാന സുരേശൻ
62 . ദേശീയ കുടുംബാരോഗ്യ സർവ്വേ പ്രകാരം മദ്യപൻമാരുടെ
ശരാശരി കൂടിയ ജില്ല ?
ആലപ്പുഴ
63 . കേരള ബാഡ്മിൻ്റൺ ആദ്യ അക്കാദമി നിലവിൽ വരുന്നത്
ഒറ്റപ്പാലം
64 . ഫോർച്ചൂൺ ഇന്ത്യയുടെ സർവ്വേ പ്രകാരം രാജ്യത്തെ ഏറ്റനും
ശക്തയായ വനിത?
നിർമ്മല സീതാരാമൻFollow Us on Social Media
65 . യുവശാസ്ത്രജ്ഞർക്ക് ഉള്ള രജീബ് ഗോയൽ പുരസ്കാരത്തിന്
അർഹരായവർ
1.പ്രൊഫസർ കാന എം സുരേശൻ
(തിരുവനന്തപുരം ഐസറിൽ കെമിക്കൽ
സയൻസ് വിഭാഗം)
2.രജനീഷ് മിശ്ര (ഇൻഡോർ ഐഐടി അപ്ലൈഡ്
സയൻസ്)
3.രാജീവ് വാർഷ്ണേയ് (ഹൈദരാബാദ് ഇന്റർനാഷണൽ
കോർസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലൈഫ് സയൻസ്)
4.സുമൻ ചക്രവർത്തി (ഖരഗ്പൂർ ഐഐടി ഫിസിക്കൽ
സയൻസ്)
ഹരിയാനയിലെ കുരുക്ഷേത്ര സർവകലാശാലയാണ്
അവാർഡ് നൽകുന്നത്.
ഒരു ലക്ഷം രൂപയും മെഡലും ആണ് ലഭിക്കുക.
അമേരിക്കയിൽ താമസക്കാരനായ റാം എസ് ഗോയൽ
ആണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
66 . ലോകത്തെ ഏറ്റവും വലിയ വ്യോമയാന മാമാങ്കം?
ഏവിയേഷൻ ഫെസ്റ്റിവൽ.
•എവിയേഷൻ ഫെസ്റ്റിവൽ നടക്കുന്നതെന്ന്?
2021 ഡിസംബർ 1, 2 തീയതികളിൽ.
•എവിയേഷൻ ഫെസ്റ്റിവൽ നടക്കുന്നത് എവിടെ വെച്ചാണ്?
ലണ്ടൻ എക്സൽ എക്സിബിഷൻ, കൺവെൻഷൻ സെന്റർ.
67 . ഇന്ത്യയുടെ നാഷണൽ ലൈബ്രറി സ്ഥിതി ചെയ്യുന്നത്
എവിടെ?
കൊൽക്കത്ത.Follow Us on Social Media
68 . ഫ്ലോട്ടിങ് പത്മാസനത്തിൽ ഏഷ്യ ബുക്ക് ഓഫ്
റെക്കോർഡ്സിലും ഇന്റർനാഷണൽ ബുക്ക് ഓഫ്
റെക്കോർഡ്സിലും ഇടംനേടിയ ഏഴുവയസ്സുകാരി?
നദിയാ ബിനോയ് .
69 . ജർമ്മനിയുടെ പുതിയ ചാൻസലർ?
ഒലഫ് ഷോൾസ്
70 . 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ്
ഉറപ്പാക്കിയ കേരളത്തിലെ ആദ്യ ജില്ല ?
വയനാട്
71 . പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവർക്കായി
ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
കിറ്റ് ലൈൻ
72 . കേരള മാതൃകയിൽ ഉത്തരവാദിത്ത വിനോദസഞ്ചാരം
നടപ്പിലാക്കുന്നതിന് ധാരണാപത്രത്തിൽ ഒപ്പുവെച്ച
സംസ്ഥാനം ?
മധ്യപ്രദേശ്
73 . മുംബൈയിലെ ജിയോ മാമി ചലച്ചിത്ര അധ്യക്ഷനായി 2021
ഓഗസ്റ്റിൽ നിയോഗിതനായത് ആര്
പ്രിയങ്കചോപ്ര
74 . ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ജല തുരങ്കം വരുന്ന
സംസ്ഥാനം ?
രാജസ്ഥാൻ
75 . ലോകമേ തറവാട് കലാപ്രദർശനം വേദി ?
ആലപ്പുഴ – ഡിസംബർ 2, 2021Follow Us on Social Media
76 . മിസ് ട്രാൻസ് ഗ്ലോബൽ 2021
ശ്രുതി സിത്താരാ
77 . UAE യുടെ 50 ആം ദേശീയ ദിനം.
തലസ്ഥാനം : അബുദാബി
പ്രസിഡന്റ് : ഷെയ്‌ഖ് ഖലീഫാ ബിൻ സായിദ് അൽ
നഹയ്യാൻ
വൈസ് പ്രസിഡന്റ് / പ്രധാനമന്ത്രി: ഷെയ്‌ഖ് മുഹമ്മദ് ബിൻ
റാഷിദ് അൽ മക്തൂം
കറൻസി : ദിർഹം
സാംസ്‌കാരിക തലസ്ഥാനം: ഷാർജ
പ്രധാന വാണിജ്യ നഗരം : ദുബായ്
ഔദ്യോഗിക ഭാഷ : അറബിക്
78 . ട്രിപ്പിൾ വിൻ – മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ
തൊഴിലവസരം . നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍
എംപ്ലോയ്മെന്റ് ഏജന്‍സിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ ജര്‍മനിയിലേക്കുള്ള
ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ്.
79 . കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്
ശൈഖ് സാവ അൽഖാലിദ് അൽ സാവ
80 . indian innings : the journey of Indian cricket from
1947 എന്ന പുസ്തകം എഴുതിയത് ?
ആയാസ് മേമൻFollow Us on Social Media
81 . 2021 ലെ National Blind cricket tournament
ജേതാക്കൾ ?
ആന്ധ്രാപ്രദേശ്
82 . പോലീസ് സേവനങ്ങൾക്ക് വേണ്ടി call your cop എന്ന
mobile application പുറത്തിറക്കിയ സംസ്ഥാനം ?
നാഗലാന്റ്
83 . 2021 ഡിസംബറിൽ അന്തരിച്ച ദേശീയ അവാർഡ്
ജേതാവായ കൊറിയോഗ്രാഫർ ?
ശിവ ശങ്കർ മാസ്റ്റർ
84 . 2021 മിസ്സ് ട്രാൻസ് ഗ്ലോബൽ ജേതാവായ മലയാളി ?
ശ്രുതി സിതാര
(മിസ് ട്രാൻസ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയും )
85 . കേരളത്തിലെ പതിമൂന്നാം അന്താരാഷ്ട്ര ഡോക്യുമെന്ററി
ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്ററി
ക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡിന് ആരെയാണ്
തെരഞ്ഞെടുത്തത്
രഞ്ജൻ പാലിട്ട്
86 . ആറക്ക ആൽഫ ന്യൂമെറിക് കോഡുള്ള
സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിങ് കേരളത്തിൽ
നിലവിൽ വന്നത് എന്നാണ്?
1dec 2021
87 . ഏതു തീയതിയിൽ ആണ് ഇന്ത്യ ഇന്തോനേഷ്യയിൽ നിന്ന്
G20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്?
Dec 1 2022(india joined G20 ‘ Troik’ on dec 1 2021)Follow Us on Social Media
88 . ആവർത്തിച്ചുള്ള കാൽമുട്ട് തകരാറിനെ തുടർന്ന് 2021
ഡിസംബർ ഒന്നിന് വിരമിക്കൽ പ്രഖ്യാപിച്ച ബ്രിട്ടീഷ് ടെന്നീസ്
താരം?
ജോഹന്നാ കോണ്ട
89 . ആകാശവാണി ആരംഭിച്ച യുവജന പരിപാടി ?
AIRNXT
90 . ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉള്ള ലോകസഭ?
പതിനേഴാം ലോകസഭ
91 . പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രമേയം
പാസാക്കിയ ആദ്യ സംസ്ഥാനം?
ഗോവ
92 . ഏഴാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ത്തിൻറെ
ഭാഗമായി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
നമസ്തേ യോഗ
93 . ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയ അമ്പതാം
വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ നേതാവ്?
നരേന്ദ്ര മോദി
94 . അടുത്തിടെ സംസ്കൃതത്തെ രണ്ടാമത്തെ ഔദ്യോഗിക
ഭാഷയാക്കി ബിൽ പാസാക്കിയ സംസ്ഥാനം?
ഹിമാചൽ പ്രദേശ്
95 . 2021 ഡിസംബർ 2 എത്രാമത്തെ നാഷണൽ
പൊല്യൂഷൻ കണ്ട്രോൾ ദിനം ആണ്?
37 th
96 . ഏതു സംഭവത്തിന്റെ സ്മരണാർത്തമാണ് നാഷണൽFollow Us on Social Media
പൊലുഷ്യൻ കണ്ട്രോൾ ഡേ ആചരിക്കുന്നത്?
1984 ലെ ഭോപ്പാൽ ഗ്യാസ് ട്രാജഡി
97 . ഭോപ്പാൽ ഗ്യാസ് ട്രാജഡി ക്കു കാരണമായതു എന്ത് ?
മീഥേയിൽ ഐസൊസൈയനേറ്റിന്റെ ലീക്കെജ്
98 . വേൾഡ് അത്‌ലറ്റിക് ഫെഡറേഷൻ 2021 മികച്ച പുരുഷ
താരമായി തിരഞ്ഞെടുത്തത് ?
കാർസ്റ്റൻ വാർഹോം(നോർവേ)(ടോക്കിയോ ഒളിമ്പിക്സിൽ
400 മീറ്റർ ഹർഡിൽസിൽ ലോകറെക്കോർഡോടെ സ്വർണം
നേടിയത്-കാർസ്റ്റൻ വാർഹോം-45.94s)
99 . വനിത താരമായി തിരഞ്ഞെടുത്തത് ?
ജമൈക്കയുടെ എലൈൻ തോംപ്സൺ
100 . വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും സമ്മതമില്ലാതെ
ഷെയർ ചെയ്യുന്നതിനെതിരെ സ്വകാര്യതാനയം പാസാക്കിയ
സമൂഹമാധ്യമം ?
ട്വിറ്റർ
101 . ശബ്ദത്തേക്കാൾ ഒൻപതിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന
സിർക്കോൺ ക്രൂയിസ് മിസൈൽ പരീക്ഷിച്ച രാജ്യം
റഷ്യ
102 . ബംഗ്ളാദേശിലെ ആദ്യ ട്രാൻസ്ജെൻഡർ മേയർ
നസ്രുൾ ഇസ്ലാം റിതു
103 . ക്ഷീരവികസന വകുപ്പിന്റെ സഹായ പദ്ധതികൾക്കായുള്ള
ഓൺലൈൻ പോർട്ടൽ ?
ക്ഷീരശ്രീ
സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി :-ചിഞ്ചു റാണിFollow Us on Social Media
104 . 2021 ഇൻഫോസിസ് പുരസ്കാരം നേടിയ മലയാളി
ആരാണ്?
ഡോ. ചന്ദ്രശേഖർ നായർ
അതിവേഗ കോവിഡ് നിർണയത്തിനുള്ള ട്രൂനാറ്റ് പരിശോധന
വികസിപ്പിച്ചത്തിനാണ് പുരസ്കാരം .
മറ്റു പുരസ്കാര ജേതാക്കൾ
•പ്രൊഫ. മഹേഷ് ശങ്കർ (ലൈഫ് സയൻസ് )
•ഡോ. ആഞ്ജല ബരേറ്റോ സേവ്യർ (ഹ്യുമാനിറ്റീസ്)
•ഡോ. നീരജ് കയാൽ (ഗണിതശാസ്ത്രം )
•പ്രൊഫ. ബേദാംഗദാസ് മൊഹന്തി (ഫിസിക്കൽ സയൻസ്)
•ഡോ. പ്രതീക്ഷാ ഭക്ഷി (സോഷ്യൽ സയൻസ്)
105 . ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നൽകി കേരള വിനോദ
സഞ്ചാര വകുപ്പാരംഭിക്കുന്ന പദ്ധതി ?
Street
106 . Multimodal brain imaging data&analaytics
വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ രാജ്യം ?
ഇന്ത്യ
107 . The Ambuja story: How a group of ordinary men
created an Extraordinary company ‘ ഇത് ആരുടെ
ആത്മകഥയാണ്?
Narotam sekhsaria ( former vice chairman /
founder/ promoter of Ambuja cement)Follow Us on Social Media
108 . 2021 നവംബറിൽ ദക്ഷിണ നാവിക സേനാ മേധാവിയായി
നിയമിതനായത്?
അഡ്മിറൽ M. A ഹംപിഹോലി
109 . covid മഹാമാരിയെ നേരിട്ട് ശക്തമായി തിരിച്ചു വന്ന്
രാജ്യങ്ങളുടെ ആഗോള പട്ടികയിൽ ഒന്നാമതെത്തിയത്
യു എ ഇ
ബ്ലൂംബെർഗ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇതിനെക്കുറിച്ച്
പറയുന്നത് ചിലി ഫിന്ലാന്ഡ് എന്നിവയാണ് യഥാക്രമം
രണ്ടും മൂന്നും സ്ഥാനത്ത്.
110 . സൂര്യന്റെ ഉപരിതലത്തിൽ കണ്ടെത്തിയ ഭീമൻ ദ്വാരം
കൊറോണൽ ഹോൾ
നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി ആണ്
ഇത് കണ്ടെത്തിയത്. സൂര്യന്റെ തെക്കൻ
അർദ്ധഗോളത്തിൽ ആണ് ദ്വാരം. ഇവിടുത്തെ താപനില 1.1
ദശലക്ഷം ഡിഗ്രി സെൽഷ്യസ് ആണ്.
111 . ദക്ഷിണ വ്യോമ സേന സീനിയർ എയർ സ്റ്റാഫ് ഓഫീസർ?
•എയർ മാർഷൽ എസ് കെ ഇന്തോരിയാ.
112 . വൈദ്യുത ഇരുചക്രവാഹനങ്ങൾക്ക് പിന്നാലെ വൈദ്യുത
കാറുകളും ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ
പദ്ധതിയിടുന്നത് ?
113 . ഓൺലൈൻ ടാക്സി സേവന കമ്പനിയായ ഒല.
•റോയിട്ടേഴ്സ് നെക്സ്റ്റ് കോൺഫ്രൻസിലാണ് ഈ
ആശയം മുന്നോട്ടു വച്ചത്Follow Us on Social Media
•ഒല സി ഇ ഓ ഭവീഷ് അഗർവാൾ
114 . വേൾഡ് അത്ലറ്റിക്സ് എന്റെ ഈ വർഷത്തെ മികച്ച പുരുഷ,
വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത്? - പുരുഷതാരം നോർവെയുടെ കാർസ്റ്റാൻ വാർ ഹോം
- വനിതാ താരം ജമൈക്കയുടെ എലൈൻ തോംസൺ
115 . ഇംപ്രസാരിയോ കേരള മിസ്സ് കേരള സൗന്ദര്യ കിരീടം
നേടിയതാര്?
•ഗോപിക സുരേഷ്.
•ഇംപ്രസാരിയോ മിസ് കേരള മത്സരത്തിന്റെ 22 ആം
എഡിഷൻ ആണിത്.
116 . സുരിലീ ഹിന്ദി
കുട്ടികൾക്ക് ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കാനായി
സമഗ്ര ശിക്ഷാ അഭിയാൻ ആരംഭിച്ച പദ്ധതി.
2016 -17 കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് ഇത്.
2021 -22 പദ്ധതി : ഈ വർഷം മുതൽ അഞ്ചു മുതൽ പ്ലസ്
ടു വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ്
രൂപപ്പെടുത്തിയിരിക്കുന്നത്. - സമഗ്ര ശിക്ഷ കേരളം സംസ്ഥാന പ്രൊജക്ടർ ഡയറക്ടർ –
ഡോക്ടർ എ പി കുട്ടികൃഷ്ണൻ.
117 . ക്ഷീരവികസന വകുപ്പിന്റെ സഹായ പദ്ധതികൾക്കായുള്ള
ഓൺലൈൻ പോർട്ടൽ ?
ക്ഷീരശ്രീ
“ക്ഷീരസംഘങ്ങൾ കൈകാര്യം ചെയ്യുന്ന പാലിന്റെ അളവും
കർഷകർ സംഘങ്ങളിൽ നൽകുന്ന പാലിന്റെFollow Us on Social Media
ഗുണനിലവാരവും കൃത്യമായി അറിയുവാൻ ഈ പോർട്ടൽ വഴി
സാധിക്കും.”
118 . ദേശീയ മലിനീകരണ നിയന്ത്രണ ദിനം ?
ഡിസംബർ 2
119 . ഇന്ത്യയിൽ ആദ്യമായി സർക്കാർ അംഗീകൃത vehicle
scrapping centre നിലവിൽ വന്നത് ?
നോയിഡ
120 . അരുണാചൽ പ്രദേശിന്റെ 50 ആം ആഘോഷങ്ങളുടെ
ബ്രാൻഡ് അമ്പാസിഡർ ?
സഞ്ജയ് ദത്ത്
121 . GUVI ബ്രാൻഡ് അംബാസിഡർ ആയി ചുമതലയേറ്റത് –
സ്മൃതി മന്ദാന
122 . 2021 NIF ബുക്ക് പ്രൈസ് നേടിയത് ?
ദിന്യാർ പട്ടേൽ
നൗറോജി :- പയനിയർ ഓഫ് ഇന്ത്യൻ നാഷണലിസം
123 . 2023 ൽ നടക്കുന്ന G20 ഉച്ചകോടിയുടെ വേദി ?
ഇന്ത്യ
124 . എട്ടാം ക്ലാസിലെ NCERT ചരിത്ര പാഠപുസ്തകത്തിൽ
പുതുതായി ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന കലാപം
പൈക്ക കലാപം
•പൈക്ക കലാപം ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം അല്ല
എന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി
•പൈക്ക കലാപം നടന്ന വർഷം:-1817,ഒഡീഷ
125 . Paperless air travel & Seamless journey
പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി എയർപോർട്ട് അതോറിറ്റിFollow Us on Social Media
ഓഫ് ഇന്ത്യ യാത്രക്കാരുടെ മുഖം ബോർഡിങ് പാസ് ആയി
ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി ?
ഡിജിയാത്ര
•ഇന്ത്യയിലെ 4 എയർപോർട്ടുകളിൽ 2022 ഓടെ ഫേഷ്യൽ
recognition ആരംഭിക്കും
•ആദ്യഘട്ടത്തിൽ വരാണസി, പുനെ,കൊൽക്കത്ത,
വിജയവാഡ,എന്നീ എയർപോർട്ടുകളിൽ ആരംഭിക്കും
•ഇന്ത്യൻ സിവിൽ ഏവിയേഷൻ മിനിസ്റ്റർ:- ജോതിരാദിത്യ
സിന്ധ്യ
126 . ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സർക്കാർ മൂന്ന്
കമ്മീഷനുകളെ നിയോഗിച്ചു
• ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ : ഡോ.ശ്യാം ബി
മേനോൻ
• സർവകലാശാല നിയമപരിഷ്കാര കമ്മീഷൻ ചെയർമാൻ :
ഡോ എൻ കെ ജയകുമാർ
• പരീക്ഷപരിഷ്കരണ കമ്മീഷൻ ചെയർമാൻ : ഡോ.സി.ടി
അരവിന്ദകുമാർ
•ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി : ആർ ബിന്ദു
127 . ‘തോൽക്കാനും ‘ എന്ന പുസ്തകം എഴുതിയത്
പി. ബാലചന്ദ്രൻ (ക്രിക്കറ്റ് പരിശീലകൻ)
128 . ലക്ഷ്മി ബാങ്കിൽ നിന്ന് രാജിവെച്ച പാർട്ടി ചെയർമാനും
സ്വതന്ത്ര ഡയറക്ടറും ആരാണ്?
G. സുബ്രഹ്മണ്യ അയ്യർFollow Us on Social Media
129 . ഡിസംബർ 6 ന് ‘മൈത്രി ദിവസ് ‘ ആഘോഷിക്കുന്ന
രാജ്യങ്ങൾ ഏതൊക്കെയാണ്?
ഇന്ത്യ – ബംഗ്ലാദേശ്
130.ഹോർണിബിൽ ഉത്സവം ആഘോഷിക്കുന്നത് എവിടെയാണ്?
നാഗ ഹെറിട്ടേജ്- നാഗാലാൻഡ്
131 . ഇന്ത്യൻ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻന്റെ
ചെയർമാനായി നിയമിതനായത് ആരാണ്?
സാമ്പിത് പാത്ര
132 .വാൾട്ട് ഡിസ് ന
ിയുടെ ആദ്യ വനിതാ ചെയർപേഴ്സൺ ആകുന്ന
വ്യക്തി ?
സൂസൻ അർനോൾഡ്
133 . 2020-21 ലെ കണക്കനുസരിച് രാജ്യത്തെ ഗ്രാമീണ
തൊഴിൽ വരുമാനത്തിൽ മുന്നിലുള്ള സംസ്ഥാനം
കേരളം
134 . ആഫ്രിക്കൻ ഒച്ചുകളുടെ ശല്ല്യം ഇല്ലാതാകുന്നതിന് വേണ്ടി
ആലപ്പുഴ ജില്ലയിലെ മുഹമ്മാ പഞ്ചായത്തിൽ ആരംഭിച്ച
പദ്ധതി ?
ഒച്ചു രഹിത ഗ്രാമം
135 . 2021 ലെ മോഹൻ ധാരിയാ രാഷ്ട്ര നിർമ്മാണ പുരസ്‌കാരം
ലഭിച്ചത് ?
ഇ. ശ്രീധരൻ
136 . 2021 ലെ വേൾഡ് അത്ലറ്റിക്സ് മികച്ച പുരുഷ താരമായി
തിരഞ്ഞെടുത്തത് ?
കാർസ്റ്റൺ വാർഹോം
137 . 2021 ലെ world അത്ലറ്റിക്സ് മികച്ച വനിതാ താരമായിFollow Us on Social Media
തിരഞ്ഞെടുത്തത് ?
എലൈൻ തോംസൺ
138 . ഓർമ്മചെപ്പ് എന്ന പുസ്തകം എഴുതിയത് ?
M A ഹസ്സൻ
139 . ഇന്ത്യയിലെ ആദ്യ recycled non plastic credit card
പുറത്തിറക്കിയ ബാങ്ക്
HSBC ബാങ്ക്
140 . 2021 ലെ ബ്രിക്‌സ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി
തിരഞ്ഞെടുത്തത് ?
ലാറ ബോൾഡോറിനി
141 . 2021 ലെ BRICS ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ
ധനുഷ്
142 . IMF ന്റെ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായി
ചുമതലയേൽക്കുന്നത് ?
ഗീത ഗോപിനാഥ് മലയാളിയാണ്
143 . കേരളത്തിൽ ബാഡ്മിൻറൺ അക്കാദമി നിലവിൽ
വരുന്നത് ?
ഒറ്റപ്പാലം പാലക്കാട്
145 . സീറോ മലിനീകരണ വിതരണ വാഹനങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിന് നീതി ആയോഗ് ആരംഭിച്ചക്യാമ്പിൻ
ശൂന്യ
146 . ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇന്റർനാഷണൽ
എയർപോർട്ടകൾ ഉള്ള സംസ്ഥാനമായി മാറിയത്
ഉത്തർപ്രദേശ് (5 എയർപോർട്ട് )Follow Us on Social Media
147 . 2021 ഇൽ വികലാംഗരുടെ ശാക്തീകരണം
പ്രോത്സാഹിപ്പിക്കുന്ന മികച്ച സംസ്ഥാനമെന്ന് അവാർഡ്
നേടിയ സംസ്ഥാനം ?
തമിഴ്നാട്
148 . ആഗോള പ്ലാസ്റ്റിക് മാലിന്യം ഏറ്റവും കൂടുതലുള്ള രാജ്യം ?
അമേരിക്ക
149 . കേരളത്തിന്റെ കൊറോണ സേഫ് നെറ്റ് വ
ർക്കിന് ദേശീയ
അംഗീകാരം.
150 . കർണാടക ഹൈക്കോടതിയിൽ അഡീഷണൽ
ജഡ്ജിയായി നിയമിതയായ മലയാളി വനിത?
ഹേമ ലേഖ
151 . അമേരിക്കയിൽ മേയറാവുന്ന ആദ്യ ഇന്ത്യ ടിബറ്റൻ
വംശജൻ?
അഫ്താബ് കർമ്മ സിംങ്
152 . മണതക്കാളിയിൽ നിന്ന് കരൾ അർബുദത്തിന് മരുന്ന്
വികസിപ്പിച്ച സ്ഥാപനം?
രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി
153 . ദേശീയ പുരസ്കാരം ലഭിച്ച നാട്ടു മാവുകളുടെ
സംരക്ഷണത്തിനായുള്ള കേരള കൂട്ടായ്മ ?
നാട്ടുമഞ്ചോട്ടിലേക്ക്
154 . കേരളത്തിൽ ഏറ്റവും കൂടുതൽ ഗാർഹിക, സ്ത്രീധന പീഡന
പരാതികൾ റിപ്പോർട്ട് ചെയ്യുന്ന ജില്ല?
കൊല്ലം
155 . വനിതാ ടെന്നീസ് അസോസിയേഷൻ ഏത് രാജ്യത്തെ
എല്ലാ ടൂർണമെന്റ് കളും താൽക്കാലികമായി നിർത്തി വെച്ചത്Follow Us on Social Media
ചൈന
156 . വനിതാ ടെന്നീസ് അസോസിയേഷൻ ചെയർമാൻ ?
സ്റ്റീവ് സിമോൺ
157 . 2021 വർഷം ഏതു രാജ്യമാണ് തങ്ങളുടെ പ്രധാന
നീതിന്യായ സംവിധാനമായ സ്റ്റേറ്റ് കൗൺസിലിലേക്ക്
ചരിത്രത്തിൽ ആദ്യമായി 98 വനിതാ ജഡ്ജിമാരെ
നിയമിച്ചത് ?
ഈജിപ്ത്
158 . പ്രഥമ എർത്ത് പുരസ്‌ക്കാര ജേതാക്കളിൽ ഉൾപ്പെട്ട
ഇന്ത്യക്കാരൻ ?
വിദ്യുധമോഹൻ
159 . എഫ് ഐ ഇവൻസ് മിസ്സ് ആൻഡ് മിസ്സിസ് കേരള
മത്സരത്തിൽ മിസിസ് കേരള ആയി തിരഞ്ഞെടുക്കപ്പെട്ടത്?
നമ്രത പ്രകാശ് ദയ്യ
160 . ഇന്ത്യയിൽ ആദ്യമായി ഏതു തുറമുഖത്തുവെച്ചാണ് കപ്പലിൽ
നിന്ന് കപ്പലിലേക്കുള്ള LPG കൈമാറ്റം നടന്നത് ?
ശ്യാമ പ്രസാദ് മുഖർജി തുറമുഖം
161 . ദീർഘദൂര സർവീസുകൾ കാര്യക്ഷമമാക്കുന്നതിന് ആയി
കെഎസ്ആർടിസി ആരംഭിക്കുന്ന കമ്പനി ?
കെ സ്വിഫ്റ്റ് (MD: ബിജു പ്രഭാകർ)
162 . ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡി എൻ എ വാക്സിൻ
സൈക്കോവ് ഡി കോവിഡ് വാക്സിൻ
ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന രണ്ടാമത് കോവിഡ്
വാക്സിൻ.
ഇന്ത്യയിൽ അനുമതി ലഭിക്കുന്ന ആറാമത് വാക്സിൻ.Follow Us on Social Media
ആദ്യഘട്ടംനൽകുന്നത് ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര,
പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ
എന്നിവിടങ്ങളിൽ.
163 . ഒരു ചതുരശ്രകിലോമീറ്റർ നെ സിസിടിവി കവറേജ് എന്റെ
കാര്യത്തിൽ ലോകത്ത് ഒന്നാംസ്ഥാനം എത്തിയ നഗരം
ഏത്?
Delhi
164 . ഏതു സംസ്ഥാന പോലീസിനാണ് രാഷ്ട്രപതിയുടെ കളർ
അവാർഡ് ലഭിച്ചത്?
ഹിമാചൽ പ്രദേശ്
165 . അനിൽ കുംബ്ലെക്ക് ശേഷം ടെസ്റ്റിൽ ഒരിന്നിങ് സ
ിൽ 10
വിക്കറ്റ് നേട്ടം കൈവരിച്ച കളിക്കാരൻ?
അജാസ് പട്ടേൽ
-അജാസ് പട്ടേലിൻ്റെ ജന്മ ദേശം?
മുംബൈ, ഇന്ത്യ
-ഇപ്പൊൾ ഏത് രാജ്യത്തിന് വേണ്ടി കളിക്കുന്നു?
ന്യൂസിലാൻഡ്
166 . Central board of indirect taxes&customs(CBIC )ന്റെ
പുതിയ ചെയർമാൻ ?
വിവേക് ജോഹ്രി
167 . 2020-21 വർഷത്തിൽ ഇന്ത്യയിലെ most purposeful
technology brand ആയത് ?
ആമസോൺFollow Us on Social Media
168 . ഇന്റർനാഷണൽ road fedaration of ഇന്ത്യയുടെ
പ്രസിഡന്റ് ആയി നിയമിതനായത് ?
സതീഷ് പരീഖ്
169 . “Trade emerge”എന്ന online plattform ആരംഭിച്ച
ബാങ്ക് ?
ICICI
170 . മിസ് കേരള മത്സരത്തിൽ ഏക തിരഞ്ഞെടുക്കപ്പെട്ട
കേരളത്തിലെ ഏക ഭിന്നശേഷി വിദ്യാർത്ഥി ?
അശ്വിനി
2021 ലെ മിസ് കേരള മത്സരത്തിൽ പ്രമേയം
ബ്യൂട്ടി ഇൻ ഡൈവേഴ്സിറ്റി
171 . കാപ്പിയിലയിൽ നിന്ന് പാനീയം വികസിപ്പിച്ച് ഇന്ത്യയിലെ
ഭക്ഷ്യ ഗവേഷണ സ്ഥാപനം ?
സി എഫ് ടി ആർ ഐ, മൈസൂർ
172 . കുട്ടികളിലെ ടൈപ്പ് വൺ പ്രമേഹരോഗത്തിന് സൗജന്യ
ചികിത്സയുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
മിഠായി
173 . രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഇ- ഓഫീസ് ജില്ല ?
വയനാട്
174 . ഷിപ്രിയൻ ഫോയ പുരസ്കാരം ?
നിഖിൽ ശ്രീവാസ്തവ
175 . മത്സ്യബ ന്ധന കപ്പലിലെ ആദ്യ കപ്പിത്താളായി കേന്ദ്ര
മറൈൻ ഫിഷറീസ് വകുപ്പിൻറെ സ്കിപർ പരീക്ഷ പാസായ
ആദ്യ വനിത ?
ഹരിതFollow Us on Social Media
176 . കോവിഡ് റിപ്പോർട്ട് ചെയ്ത രണ്ടുവർഷം പിന്നിട്ടശേഷം
ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ദക്ഷിണ പസഫിക്
ദ്വീപുരാജ്യം ?
കുക്ക് ദ്വീപ്
177 . ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റ് നേട്ടം കൈവരിച്ച ഇന്ത്യൻ
വംശജൻ ?
അജാസ് പട്ടേൽ
178 . അട്ടപ്പാടിയിൽ സർക്കാരിൻ്റെ നേതൃത്വത്തിൽ ഉണ്ടാക്കുന്ന
പെൺകൂട്ടായ്മ
പെൺട്രിക കൂട്ടം
179 . US പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജനായ ഗണിത
ശാസ്ത്രജ്ഞൻ?
നിഖിൽ ശ്രീവാസ്തവ
180 . കോവിഡ് മരണനിരക്കിൽ കേരളത്തിൽ ഒന്നാം
സ്ഥാനത്തുള്ള ജില്ല?
തിരുവനന്തപുരം
181 . ഏറ്റവുമധികം ചെസ്സ് കരുനീക്കങ്ങളിൽ റെക്കോർഡിട്ട
ഗെയ്മിൽ വിജയിച്ചത്?
മാഗ്നസ് കാൾസൺ
182 . ഡോ.S സീതാരാമൻ സ്മാരക പുരസ്കാരം നേടിയത്?
S ശ്യാംകുമാർ
183 . 7 ഫുൾ ബ്രൈറ്റ് കലാം ക്ലൈമറ്റ് ഫെലോഷിപ്പ് നേടിയ
മലയാളി?
അമ്മൂസ് കെ ജയൻ.Follow Us on Social Media
184 . പ്രതിരോധ മേഖലയിൽ ലോക ശക്തി രാജ്യങ്ങളുടെ
പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
4
185 . ദാ സാങ്ച്വറി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി അവാർഡ്
ഒന്നാം സ്ഥാനം കിട്ടിയത് ആർക്ക്?
ഗണേഷ് ചൗധരി.
186 . വിക്കിപീഡിയ സ്ഥാപകനായ ജിമ്മി വെയിൽസ് ലേലത്തിന്
വച്ചിരിക്കുന്ന കമ്പ്യൂട്ടർ?
20 വർഷങ്ങൾക്കു മുമ്പ് ഉപയോഗിച്ചിരുന്ന സ്റ്റോബറി
ഐമാക്
187 . സമ്പൂർണ നിരക്ഷരത നിർമ്മാർജനം ലക്ഷ്യമിട്ട് സംസ്ഥാന
സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പദ്ധതി
പഠനാ ലിഖനാ അഭിയാൻ
തിരുവനന്തപുരം, ഇടുക്കി, പാലക്കാട് മലപ്പുറം, വയനാട് എന്നീ
ജില്ലകളിലാണ് പരിപാടി നടപ്പാക്കുന്നത്. 2022 മാർച്ച്
31 ഓടുകൂടി രണ്ട് ലക്ഷം പേരെ സാക്ഷരർ ആക്കുക
എന്നതാണ് ലക്ഷ്യം.
188 . മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു
•YSR ന്റെ മരണശേഷം അവിഭക്ത ആന്ധ്രപ്രദേശിലെ
മുഖ്യമന്ത്രിയായി
•തമിഴ്നാട് മുൻ ഗവർണർ
•ആന്ധ്രപ്രദേശ് മുഖ്യമന്ത്രി :-വൈ എസ് ജഗൻ മോഹൻ
റെഡ്ഡിFollow Us on Social Media
189 . പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ശതാബ്ദി ആഘോഷിച്ച
വർഷം ?
2021
• ആഘോഷം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
• പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി രൂപീകൃതമായത്: 1921
• അക്കൗണ്ട് കമ്മിറ്റിയുടെ ഇപ്പോഴത്തെ ചെയർമാൻ: അധീർ
രഞ്ജൻ ചൗധരി
• അംഗങ്ങൾ: 22(15 Lok Sabha, 7 Rajya Sabha)
190 . ഏഷ്യൻ അക്കാഡമി ക്രിയേറ്റീവ് അവാർഡ്
•മികച്ച നടൻ :-മനോജ് ബാജ്പേയ് (ഫാമിലിമാൻ –
ആമസോൺ പ്രൈം)
•മികച്ച നടി:-കൊങ്കണ ശർമ (അജീബ് ദസ്താൻ –
നെറ്റ്ഫ്ലിക്സ്)
191 . ഇന്തോനേഷ്യയിൽ Dec 4, 2021 ന് പൊട്ടിത്തെറിച്ച
അഗ്നിപർവ്വതം
സെമേരു
•ജാവ ദ്വീപിൽ സ്ഥിതിചെയ്യുന്നു
•ജാവ ദ്വീപിലെ ഏറ്റവും വലിയ അഗ്നിപർവ്വതം
192 . മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം റഷ്യൻ സഹായത്തോടെ
തോക്കുകൾ നിർമ്മിക്കും
• ഇന്ത്യയിൽ AK-203 റൈഫിൾ പ്ലാന്റ് സ്ഥാപിക്കുന്നത്:
കോർവ, ഉത്തർപ്രദേശ്
193 . വൈലോപ്പിള്ളി കവിതാ പുരസ്കാരം നേടിയത്
ശ്രീജിത്ത് അരിയല്ലൂർ(സീറോ ബൾബ്)Follow Us on Social Media
194 . ഇന്ത്യയിലെ സ്കൂളുകളുടെ ഗുണമേന്മ വർദ്ധിപ്പിക്കാൻ വേണ്ടി
ആരാണ് 500 മില്ല്യൺ ലോൺ അനുവദിച്ചത് ?
ADB
195 . രാജ്യന്തര വ്യോമ ഗതാഗതദിനം – ഡിസംബർ 7
GRSE അവതരിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ
സർവേഷിപ്പിൻ്റെ പേരെന്ത് ?
Sandhyaak
196 . UNESCO യുടെ’ ആഗോള പഠനം നഗര’ പദവിയിലേക്ക്
ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നിന്നുള്ള നഗരങ്ങൾ
തൃശൂർ,നിലമ്പൂർ
197 . 11 ന്നാമത് Ekuverin military exercise ഇന്ത്യയും ഏത്
രാജ്യവും തമ്മിലായിരുന്നു ?
Maldives
198 . ഹോം ടെസ്റ്റിൽ 300 വിക്കറ്റ് നേട്ടം പൂർത്തിയാക്കിയ
രണ്ടാമത്തെ ഇന്ത്യൻ ബോളർ
ആർ.അശ്വിൻ
199 . ഏറ്റവും പുതിയ Wage rate series Index ൽ അടിസ്ഥാന
വർഷമായി കണക്കാക്കുന്ന വർഷം ഏത് ?
2016
200 . ഡൽഹിയിൽ നടന്ന ഇന്ത്യ-റഷ്യ വാർഷിക
ഉച്ചകോടിയിൽ എത്ര ധാരണാ പത്രങ്ങൾക്ക് ഒപ്പിട്ടു?
28 കരാർ
യാത്രാസൗകര്യം മെച്ചപ്പെടുത്തൽ, വാക്സിൻ സഹകരണം,
ബാങ്കിംഗ് മേഖലയിൽ സഹകരണം തുടങ്ങിയവFollow Us on Social Media
201 . ദയാവധത്തിനുള്ള “ഡോക്ടർ ഡെത്ത്”എന്നു വിളിപ്പേരുള്ള
ഉപകരണത്തിന് നിയമാനുമതി നൽകിയ രാജ്യം ?
സ്വിറ്റ്സർലാൻഡ്
202 . കെഎസ്എഫ്ഇ യുടെ ചെയർമാൻ ആയി
അധികാരമേറ്റത് ?
കെ വരദരാജൻ
203 . ഹെക്ടറിൽ 2000 രൂപ നിരക്കിൽ നെൽവയലിനു
റോയൽറ്റി അനുവദിച്ച ആദ്യ സംസ്ഥാനം ?
കേരളം
204 . എട്ടു മണിക്കൂർ കൊണ്ട് ഒരു വർഷം പൂർത്തിയാകുന്ന
പുതിയ ഗ്രഹം ?
ജി- ജെ 367 ബി
205 . ദേശീയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൺ റൈറ്റ്സ്
ഫൗണ്ടേഷന്റെ ഹ്യൂമൻ റൈറ്റ്സ് ഫോട്ടോഗ്രാഫർ പുരസ്കാരം
ആർക്കാണ്?
ജോസ് കുട്ടി പനക്കൽ ( മലയാള മനോരമ ചീഫ്
ഫോട്ടോഗ്രാഫർ ).
206 . ഹ്യൂമൻ റൈറ്റ്സ് പുരസ്കാരം ലഭിച്ചത് ആർക്കാണ്?
ജി മോഹൻ ( പോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ).
207 . മികച്ച പോലീസ് ഉദ്യോഗസ്ഥർക്കുള്ള പുരസ്കാരം
ആർക്കാണ്?
ഡിവൈഎസ്പി നിഷാദ് മോൻ ( കേരള പോലീസ് )
208 . ശബ്ദ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്ആർ ടി ഒ
സംയുക്തമായി നടത്തുന്ന ഓപ്പറേഷൻFollow Us on Social Media
ഓപ്പറേഷൻ ഡെസിബൽ
209 . ജോലി സമയം ആഴ്ചയിൽ നാലര ദിവസം ആകുന്ന ആദ്യ
രാജ്യം ?
യുഎഇ
210 . 2021 ലെ വുമൻസ് ടെന്നീസ് അസോസിയേഷൻ (WTA)
പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം നേടിയത് ?
ആഷ്‌ലി ബാർട്ടി (ഓസ്ട്രേലിയ)
211 . 2021 ലെ വിംബിൾഡൺ വനിത കിരീടം നേടിയത് ?
ആഷ്‌ലി ബാർട്ടി
212 . 2021 ലെ ആഗോള അഴിമതി സൂചിക പ്രകാരം ലോകത്ത്
ഏറ്റവും അഴിമതി കുറവുള്ള രാജ്യം ?
ഡെൻമാർക്
213 . 2021 ഡിസംബറിൽ മാലിദ്വീപിൽ വെച്ച് നടന്ന ഇന്ത്യയും
മാലിദ്വീപും തമ്മിലുള്ള സൈനികാഭ്യാസം ?
EKUVERIN(means friends)
214 . 2021 ഡിസംബറിൽ നടന്ന indian ocean
കോൺഫെറെൻസിന്റെ വേദി ?
അബുദാബി
(Theme:Indian ocean :Ecology, Economy, Epidemic )
215 . ഓർമ്മശക്തിയുടെ മികവിൽ ഇന്ത്യ ബുക്ക് ഓഫ്
റെക്കോർഡ്സിൽ ഇടം നേടിയ മലയാളിയായ
രണ്ടുവയസ്സുകാരൻ ?
ദ്രുവ് പാലക്കാട് സ്വദേശി
216 . കേരളീയം – വി കെ മാധവൻകുട്ടി പുരസ്കാരം ലഭിച്ചത്
അനു എബ്രഹാംFollow Us on Social Media
217 . ജ്ഞാനപീഠം പുരസ്ക്കാരം
നീൽമണി ഫൂക്കൻ (ആസാമീസ് കവി)
ദാമോദർ മൗസോ (കൊങ്ങിണി എഴുത്തുക്കാരൻ)
218 . അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ്
ആണ് ?
ഇ- ശ്രം
219 . SAARC ഉടമ്പടി ദിനം
ഡിസംബർ 8
220 . SAARC – South Asian Association for Regional
Cooperation ?
നിലവിൽ വന്നത് – 1985
ദക്ഷിണ ഏഷ്യയിലെ 8 രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുള്ള ഒരു
സാമ്പത്തിക – രാഷ്ട്രീയ സംഘടനയാണ് SAARC
ബംഗ്ലാദേശ്
ഇന്ത്യ
നേപ്പാൾ
ഭൂട്ടാൻ
മാലിദ്വീപ്
പാക്കിസ്ഥാൻ
ശ്രീലങ്ക
അഫ്ഗാനിസ്ഥാൻ
221 . പുതിയ ജർമൻ ചാൻസലറായി അധികാരമേറ്റത് ?
ഒലാഫ് ഷോൾസ്
222 . കഴിഞ്ഞ 16 വർഷവും ജർമനിയുടെ ചാൻസലറായിരുന്നത്
അംഗല മെർക്കൽFollow Us on Social Media
223 . പ്രേം നസീർ അവാർഡ് ലഭിച്ചത് ?
വി.പി നിസാർ
മികച്ച വാർത്താ പരമ്പര റിപ്പോർട്ടർക്കുള്ള മാധ്യമ
അവാർഡാണ് പ്രേം നസീർ അവാർഡ്.
224 . അമേരിക്കയുടെ ഡാവിജി ഫെലോഷിപ്പ് നേടിയ മലയാളി?
രാജു നാരായണസ്വാമി
225 . ഫോർചൂൺ ഇന്ത്യ പട്ടികയിൽ ഇടം നേടിയ കേരള
ബിസിനസ് സംരംഭം ?
കല്യാൺ ജ്യല്ലേഴ്സ്
226 .വിദ്യാർത്ഥി ദത്തെടുക്കൽ പദ്ധതി ആരംഭിച്ച സർവകലാശാല
കണ്ണൂർ സർവകലാശാല - 227 . ഡിസംബർ പതിനൊന്നാം തീയതി ഭൂമിക്ക് സമീപത്ത് കൂടി
കടന്നുപോകുന്ന 330 മീറ്റർ വ്യാസമുള്ള ചിന്നഗ്രഹം
4660 നെര്യുസ്
അവസാനമായി ഭൂമിക്കടുത്ത് വന്നത് 2011 മാർച്ച് 22 ന്.
അപ്പോളോ വിഭാഗത്തിൽപ്പെടുന്ന ചിന്നഗ്രഹം ആണിത്. - 2021 വർഷം നടന്ന ഏഷ്യൻ യൂത്ത് പാരാ ഗെയിംസിന്റെ
നാലാം പതിപ്പിന്റെ വേദി എവിടെയാണ് ?
ബഹറിൻ
229 . വ്യവസായ സംരംഭഗത്വം വികസനമികവ് കേന്ദ്രങ്ങളായി
മാറ്റാൻ തീരുമാനിച്ച കേരള വ്യവസായ വാണിജ്യ വകുപ്പിന്
കീഴിലുള്ള സ്ഥാപനം. KIED (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ
എൻട്രോപ്രേണർഷിപ് ഡെവലപ്പ്മെന്റ് )