Current Affairs November 2021 – Part 2

Current Affairs For Kerala PSC Part - 2 . Scroll below to download as pdf

More articles

Jishnu
Jishnuhttps://aimz.app
I started my journey as a freelance dev. I become a teacher by taking classes for Childrens. Later i got the opportunity to take class for ITI students. Now part of team AIMZ

1 . 2021സെപ്റ്റംബറിൽ ഏത് ഏഷ്യൻ രാജ്യമാണ് സെക്കണ്ടറിതല വിദ്യാഭ്യാസം നിഷേധിച്ചത്?

അഫ്ഗാനിസ്ഥാൻ

2. ചെയർപേഴ്സൺ ഉൾപ്പെടെ ലോക്‌പാൽ പാനലിൽ എത്ര അംഗങ്ങൾ ഉണ്ട്?
9
3 . വിയറ്റ്നാം വിമോചന നായകനായ ഹോചിമിന്റെ പ്രതിമ സ്ഥാപിക്കുന്ന നഗരം എവിടെ?
ന്യൂഡൽഹി
4 . 2021ൽ ഇന്ത്യയിൽ നിന്ന് 2ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവരെ അംഗീകരിക്കാതെ 10ദിവസം ക്വാറന്റൈൻ നിർബന്ധമാക്കിയ രാജ്യം?
ബ്രിട്ടൺ

5.2021ൽ പ്ലാസ്റ്റിക് പാക്ട് അവതരിപ്പിച്ച ആദ്യ ഏഷ്യൻ രാജ്യം?
ഇന്ത്യ
6 . കരിയറിലെ 100ആം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റ്‌ താരം?
ജോ റൂട്ട് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധകപ്പൽ
ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകൽപന ചെയ്ത ഐ.എൻ.എസ് വിശാഖപട്ടണം മുംബയ് മാസഗോൺ ഡോക് കപ്പൽ നിർമ്മാണശാലയാണ് നിർമിച്ചത്.

8 . 2022 ലെ ഫിഫാ ലോകകപ്പ് ഫുട്ബോൾ വേദി എവിടെയാണ്
ഖത്തർ
9 . ആദിവാസി വിഭാഗങ്ങളിൽ ഉൾപ്പെട്ട പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികളിലെ ഭാഷ അഭിരുചി വർധിപ്പിക്കാൻ ഒഡിഷ സർക്കാർ രൂപീകരിച്ച പദ്ധതി?
സംഹതി
10 . 7 th ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ ന്റെ വേദി?
ഗോവ (2015 ൽ ആദ്യം )

11 . മികച്ച ടൂറിസം വില്ലേജ്

യുണൈറ്റഡ് നാഷൻസ് വേൾഡ് ടൂറിസം ഓർഗനൈസെഷൻ മികച്ച ടൂറിസം വില്ലേജ് ആയി തിരഞ്ഞെടുത്ത ഇന്ത്യയിൽ നിന്നുള്ള വിലേജ്?
പോച്ചംബള്ളി (തെലങ്കാന)
12 . നാഷണൽ ബ്രെയിൻ റിസർച്ച് സെന്റർ എവിടെ?
മനേസർ (ഹരിയാന)
13 . രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള സ്വച്ഛ് സർവേക്ഷൻ പുരസ്കാരം തുടർച്ചയായ എത്രാം തവണയാണ് ഇൻഡോറിന് ലഭിക്കുന്നത്?
5-ആം തവണ
14 . ഗോവയിലെ പനാജിയിൽ ആരംഭിച്ച 52-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മുഖ്യാതിഥി ആയത്?
P.S ശ്രീധരൻ പിള്ള (ഗോവ ഗവർണർ)

 1. അമ്പത്തി രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തതാര്?
  അനുരാഗ്ഠാക്കൂർ(വാർത്താവിതരണ മന്ത്രി)
  16 . അമ്പത്തി രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സമഗ്രസംഭാവനയ്ക്കുള്ള സത്യജിത്ത് റോയ് പുരസ്കാരം ലഭിച്ച
  വ്യക്തികൾ?
  മാർട്ടിൻ സ്കോർ സീസി(ഹോളിവുഡ് സംവിധായകൻ)
  ഇസ്തെവൻ സാബോ ( ഹംഗേറിയൻ സംവിധായകൻ)
  17 . അമ്പത്തി രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ ചലച്ചിത്ര വ്യക്തിത്വത്തിനുള്ള പുരസ്കാരം നേടിയത്?
  ഹേമമാലിനി , പ്രസൂൺ ജോഷി

18 . ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം വരുന്നത് ?
ലൂസെയ്ൽ സ്റ്റേഡിയം , ഖത്തർ
19 . 2021 ലെ ഏറ്റവും മികച്ച ഡോക്ക്യൂമെന്ററിക്കുള്ള ഓസ്കാർ അവാർഡ് നേടിയ ഡോക്ക്യൂമെന്ററി ഏത്?
മൈ ഒക്ടോപാസ് ടീച്ചർ
20 . KASP പൂർണരൂപം?
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
21 . നിലവിലെ ദേശിയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ?
അരുൺ കുമാർ മിശ്ര
22 . ലോകത്തെ ആദ്യ ഒഴുകുന്ന ആണവ നിലയം ആരംഭിച്ച രാജ്യം?
റഷ്യ
23 . കേരളത്തിൽ ആദ്യമായി സമ്പൂർണ സാമൂഹിക സുരക്ഷ പെൻഷൻ പദവി ലഭിച്ച നഗരസഭ?
നീലേശ്വരം
24 . 2021 ലെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം കുറിച്ചത്
ഗോവ
25 . രാജസ്ഥാനിലെ നിലവിലെ മുഖ്യമന്ത്രി
അശോക് ഗെലോട്ട്
26 . ഒരാളുടെ കോവിഡ് വാക്സിനേഷൻ നില സർട്ടിഫിക്കറ്റ് വാങ്ങാതെ അയാളുടെ സമ്മതത്തോടെ സ്ഥാപനങ്ങൾക്കു
നേരിട്ടു പരിശോധിക്കാൻ കോവിൻ പോർട്ടലിലെ സംവിധാനം അറിയപ്പെടുന്നത് ?
നോ യുവർ വിക്സിനേഷൻ സ്റ്റേറ്റസ്
27 . ‘ ഡെസിറ്റാ ബൈൻ’ എന്ന ഇൻജക്ഷൻ ഏത് രോഗത്തിന്റെ ചികിത്സക്കാണ് ഉപയോഗിക്കുന്നത്
രക്താർബുദം
28 . എൻ.സി.ബി യുടെ പൂർണ്ണരൂപം –
നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ
29 . ഗോവ മുഖ്യമന്ത്രി- പ്രമോദ് സാവന്ത്
30 . ലഘുവായ കോവിഡ് ബാധ ഉള്ളവർക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം കണ്ടെത്തിയ മരുന്നു
ആയുഷ് 64

31 . 2021 JCB സാഹിത്യ പുരസ്കാരം നേടിയത്
എം മുകുന്ദൻ
32 . 2021 ലെ t20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ
ഓസ്ട്രേലിയ
33 . ചൊക്ലി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ നിയമ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചത്
ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ
34 . കേരളത്തിൽ കന്നുകാലി സാമ്പത്തിൽ ഒന്നാം സ്‌ഥാനത്തുള്ള ജില്ല ?
പാലക്കാട്‌
35 . “ഔർ ജേണി ടുഗദർ” എന്ന പുസ്തകം എഴുതിയ അമേരിക്കൻ പ്രസിഡന്റ് ?
ഡൊണാൾഡ് ട്രംപ്
36 . ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഫുഡ്‌ മ്യൂസിയം ആരംഭിച്ച സംസ്ഥാനം ?
തമിഴ്നാട്
37 . 2021 trace കൈക്കൂലി അപകടസാധ്യത റാങ്കിന്റെ (trace matrix) ആഗോള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
82
38 . യുഎസിന്റെ ചരിത്രത്തിൽ ഹസ്വ കാലത്തേക്ക് യുഎസ് പ്രസിഡൻറ് അധികാരം ലഭിച്ച ആദ്യ വനിത ആര്?
കമല ഹാരിസ്
39 . രാജ്യങ്ങളിൽ യാത്രചെയ്ത ശ്രീ ബാലാജി കോഫി ഹൗസ് ഉടമ K.R വിജയൻ 2021 നവംബർ 19 നെ അന്തരിച്ചു .ഏത് രാജ്യമാണ് അദ്ദേഹം അവസാനമായി സന്ദർശിച്ചത്?
റഷ്യ
40 . സച്ച് സർവ്വേഷൻ 2021 കീഴിൽ 100 ലധികം തദ്ദേശസ്ഥാപനങ്ങൾ എന്ന വിഭാഗത്തിൽ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമേത് ?
ഛത്തീസ്ഗഡ്
41 . സാഹിത്യത്തിനുള്ള 12 th മണിപ്പൂര്‍ സ്റ്റേറ്റ് പുരസ്കാരം ലഭിച്ചതാര്‍ക്ക്?
ബെറില്‍ തങ്ക

42 . സച്ഛ് സർവേഷൻ 2021 ന് കീഴിൽഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള വിഭാഗത്തിൽഏറ്റവും വൃത്തിയുള്ള നഗരംഎന്ന പദവി നേടിയ നഗരം ഏതാണ്?
ഇൻഡോർ
43 . ടേബിൾ ടെന്നീസ് വേൾഡ് ടൂറിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?
മനിക ബത്ര.
44 . ലോക റേഡിയോഗ്രാഫി ദിനം?
നവംബർ 8
45 . വാണിജ്യ മേഖലയിലെ സംഭവനകൾക്ക് ഇന്തോനേഷ്യ
നൽകുന്ന ഉന്നതമായ ‘പ്രിമദുത്ത’ അവാർഡ് ലഭിച്ച മലയാളി വ്യവസായി?
യുസഫ് അലി
46 . ഇന്ത്യയിലെ ആറാമത്തെ ക്രിയേറ്റിവ് നഗരമായി യുനെസ്കോ തിരഞ്ഞെടുത്ത നഗരം?
ശ്രീനഗർ
47 . ബഹിരാകാശത്തു നടക്കുന്ന ആദ്യ ചൈനീസ് വനിതാ?
വാങ് യാപ്പിംഗ്
48 . ഏഴാം തവണയും വർഷാവസാനം ഒന്നാം നമ്പർ എടിപി റാങ്കിങ് നേടുന്ന ടെന്നീസ് താരം?
നൊവാക് ജോക്കോവിച്ച്
49 . ഇന്ത്യയിലെ നിന്നുള്ള ഏഴാമത്തെ വിശുദ്ധൻ?
ദേവസഹായം പിള്ള
50 . ദേശീയ സേവന ദിനം?
നവംബർ 9
51 . ഇന്ത്യയുടെ 72 മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ?
മിത്രഭ ഗുഹ
52 . മൊബൈൽ ഹാൻഡ്‌സെറ്റ് നിർമ്മാണത്തിൽ രണ്ടാം സ്ഥാനം നേടിയ രാജ്യം?
ഇന്ത്യ
53 . മലയാളിയായ ആർ ഹരികുമാർ ഇന്ത്യൻ
നാവികസേനയുടെ എത്രമത് മേധാവിയായാണ് അധികാരമേൽക്കുന്നത്?
25
54 . “Pride, Prejudice and Punditry” എന്ന
പുസ്തകത്തിന്റെ രചയിതാവ്?
ശശി തരൂർ
55 . ലോക ശാസ്ത്ര ദിനം?
നവംബർ 10
56 . ഇന്ത്യയുടെ പുതിയ ട്വന്റി-ട്വന്റി ക്യാപ്റ്റൻ?
രോഹിത് ശർമ്മ
57 . ദേശീയ ദുരന്ത നിവാരണ സേനയുടെ പുതിയ ഡയറക്ടർ ജനറൽ?
അതുൽ കർവാൾ
58 . ലോക ടെലിവിഷൻ ദിനം നവംബർ 21
59 . ലോക ഫിഷറീസ് ദിനം
നവംബർ 21

60 . ദേശീയ ആയുർവേദ ദിനം?

 നവംബർ 2

61 . ലോക സുനാമി ബോധവൽക്കരണ ദിനം?
നവംബർ 5
62 . ദേശീയ ഭരണഘടനാ ദിനം ?
നവംബര് 26
63 . ലോകസമാധാന ദിനം, ലോക അൽഷിമേഴ്‌സ് ദിനം
സെപ്റ്റംബർ 21
64 . ലോക തത്വശാസ്ത്ര ദിനം?
നവംബർ 18
65 . ദേശീയ ക്ഷീര ദിനം
നവംബർ 26


Latest Posts