Introduction to the Constitution of India
The constitution is the foundational law of a country which ordains the fundamental principles on which the Government or the Governance of that country is based. It lays down the framework and principal functions of various organs of the government, as well as the modalities, of interactions between the government and its citizens.
The American constitution is written, rigid and federal. Whereas, the British constitution is unwritten, flexible and unitary. Indian constitution is written and is a blend of rigidity and flexibility with a quasi – federalist system (federal system with unitary bias).
MN Roy (famous as the Father of Indian communism) the pioneer of Communist Movement in India and an advocate of radical democratism suggested the need for a constitution in 1934. In 1946 constituent assembly was formed for this purpose. The constitution of India was adopted on November 26, 1949. It came into force on January 26, 1950.
ഭരണഘടനയുടെഭാഗങ്ങളും അനുഛേദങ്ങളും
ഭാഗം , വിഷയം, അനുഛേദം എന്ന ക്രമത്തിൽ
I ഇന്ത്യൻ യൂണിയനും അതിന്റെ അതിർത്തിയും 1 – 4
II പൗരത്വം 5 – 11
III മൗലികാവകാശങ്ങൾ 12 – 35
IV മാർഗനിർദേശക തത്വങ്ങൾ 36 – 51
IV A മൗലിക കടമകൾ 51 A
V കേന്ദ്ര ഗവൺമെന്റ് 52 – 151
VI സംസ്ഥാനങ്ങൾ 152 – 237
VII ഒന്നാം പട്ടികയിലെ ഭാഗംBയിൽഉൾപ്പെട്ടിട്ടുള്ള സംസ്ഥാനങ്ങൾ ഒഴിവാക്കപ്പെട്ടു 238
VIII കേന്ദ്ര ഭരണപ്രദേശങ്ങൾ 239 – 242
IX പഞ്ചായത്തുകൾ 243 – 243 O
IX A നഗരസഭകൾ 243 P – 243 ZG
IX B കോ-ഓപ്പറേറ്റീവ് സംഘങ്ങൾ 243 ZH – 243 ZT
X പട്ടികജാതി പട്ടികവർഗ്ഗ മേഖലകൾ 244 – 244 A
XI കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ 245 – 263
XII സമ്പത്ത്,ഉടമസ്ഥാവകാശം,കരാറുകൾ 264 – 300 A
XIII ആഭ്യന്തര വ്യാപാര വാണിജ്യ ബന്ധങ്ങൾ 301 – 307
XIV സേവനങ്ങൾ(കേന്ദ്രവും സംസ്ഥാനവും) 308 – 323
XIV A അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലുകൾ 323 A- 323 B
XV തിരഞ്ഞെടുപ്പുകൾ 324 – 329 A
XVI ചില സമുദായത്തിൽപെട്ടവർക്കുള്ള പരിഗണന 330 – 342
XVII ഔദ്യോഗികഭാഷകൾ 343 – 351
XVIII അടിയന്തരാവസ്ഥ 352 – 360
XIX പലവക 361 – 367
XX ഭരണഘടനാ ഭേദഗതികൾ 368
XXI താൽക്കാലികവും പ്രത്യേക പരിഗണനയും ഉള്ളവയും 369 – 392
XXII ഉള്ളടക്കവും ഉപക്രമവും 393 – 395