Welcome to the Current Affairs-November 2021,Current affairs Section of AIMZ PSC . Get Daily & Latest Current Affairs 2021 for Kerala PSC , SSC, Railway, and other competitive exams.
CURRENT AFFAIRS FOR KERALA PSC
- 2021 നവംബറിൽ ഹൈദരാബാദിലെ വ്യോമസേന അക്കാദമി മേധാവിയായി നിയമിതനായ മലയാളി
ശ്രീകുമാർ പ്രഭാകരൻ
- 2021 ഇന്ദിരാഗാന്ധി സമാധാന സമ്മാനം
പ്രഥം സന്നദ്ധ സംഘടന
- കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്‌മൃതി ഇറാനി എഴുതിയ നോവൽ
ലാൽ സലാം
- 2021 ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചത്
കെ എ ഫ്രാൻസിസ്, ജി രഘു
- ഏത് രാജ്യത്തിന്റെ ഭരണാഘടനയുടെ യഥാർത്ഥ പകർപ്പാണ് 319 കോടി രൂപയ്ക്ക് വിറ്റത്?
അമേരിക്ക
- 2021 ഒക്ടോബറിൽ മിൽമയും KSRTC യും സംയുക്തമായി നടപ്പിലാക്കിയ ഫുഡ് ട്രക്ക് ഉദ്ഘാടനം ചെയ്ത ജില്ല?
പാലക്കാട്
- ഹരിയാനയിലെ മാതൃക ഗ്രാമമായ Sui അടുത്തിടെ ആരാണ് ഉദ്ഘാടനം ചെയ്തത്
രാംനാഥ് ഗോവിന്ദ്
- 1056, 0471 2552056 എന്നീ നമ്പറുകൾക്ക് പുറമേ ദിശയുടെ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കിയ പുതിയ നമ്പർ?
104
- മാർപാപ്പയെ സന്ദർശിക്കുന്ന എത്രാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി
5
- 2023 ലെ G-20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന രാജ്യം
ഇന്ത്യ
- യൂണിയൻ ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് മിനിസ്ട്രി രാജ്യത്തെ മികച്ച പൊതു ഗതാഗത സംവിധാനം ഉള്ള നഗരമായി തിരഞ്ഞെടുത്തത്
സൂറത്ത്
- നഗര ഗ്രാമ സ്വഭാവത്തിന് അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ തിരിച്ച് അതിൽ ഏറ്റവും കൂടുതൽ നഗരസ്വഭാവം ഉള്ള പഞ്ചായത്തുകൾ ഉള്ള കേരളത്തിലെ ജില്ല
തൃശൂർ
സ്‌മോഗ് ടവർ
നവംബർ 17,2021 ഉത്തർപ്രദേശിലെ ആദ്യത്തെ വായു മലിനീകരണ വിരുദ്ധ ടവർ നോയിഡയിൽ കേന്ദ്ര വ്യവസായ മന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ ഉദ്ഘാടനം ചെയ്തു പൊതുമേഖലാസ്ഥാപനമായ ബി എച്ച് എൽ ആണ് വായു മലിനീകരണ നിയന്ത്രണ ടവർ എബിസിഡി പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തത്
- 2022 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം
10
- ആഗോള കാലാവസ്ഥാ സമ്മേളനത്തിൽ ലോക രാജ്യങ്ങൾക്കായി ഇന്ത്യ വാഗ്ദാനം ചെയ്ത ആപ്ലിക്കേഷൻ
സോളാർ കാൽക്യൂലേറ്റർ
- 2021 നവംബറിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച കോവാക്സിൻ നിർമ്മിച്ച സ്ഥാപനം?
ഭാരത് ബയോടെക്
- ബൈക്ക് സിറ്റി ബഹുമതി നേടുന്ന ഏഷ്യയിലെ ആദ്യ നഗരം അബുദാബി
ലോക സുനാമി ബോധവൽക്കരണ ദിനം
നവംബർ 5
- 2021ലെ ദീപാവലിക്ക് ഗാന്ധിജിക്ക് ആദരമായി ഗാന്ധിജിയുടെ വചനങ്ങൾ ഉള്ള കളക്ടേഴ്സ് കോയിൻ പുറത്തിറക്കിയ രാജ്യം
ഇംഗ്ലണ്ട്
- 2021ലെ ഓക്സ്ഫോർഡ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്ത വാക്ക്
Vax
- ദേശീയ ആയുർവേദ ദിനം
നവംബർ 2
- ക്യാപ്റ്റൻ അമരീന്ദ്ര സിംഗ് ന്റെ പുതിയ പാർട്ടിയുടെ പേര്?
പഞ്ചാബ് ലോക് കോൺഗ്രസ്
- 2021 ലെ ബുക്കർ സമ്മാന ജേതാവ്
ഡാമൺ ഗാൾഗട്ട്
- നാഷണൽ ക്രിക്കറ്റ് അക്കാദമി യുടെ പുതിയ മേധാവി
വി വി എസ് ലക്ഷ്മൺ
- ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയുടെ പുതിയ പേര്?
മെറ്റ (Meta)
- ഇന്ത്യൻ ടീമിനെ പുതിയ ക്രിക്കറ്റ് പരിശീലകൻ
രാഹുൽ ദ്രാവിഡ്
- മഹാത്മാ ഗാന്ധിജിയുടെ വചനം ആലേഖനം ചെയ്ത നാണയം ഇറക്കിയ രാജ്യം
ബ്രിട്ടൻ
- ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനമന്ത്രി
ഋഷി സുനക്
- റെയിൽവേയുടെ ആദ്യ പോഡ് ഹോട്ടൽ
മുംബൈ സെൻട്രൽ സ്റ്റേഷൻ
- രാജ്യത്തെ ആദ്യ സമ്പൂർണ്ണ നിയമ സാക്ഷരതാ പഞ്ചായത്ത്
ചൊക്ലി
- സ്വച്ച് സർവേക്ഷൻ അവാർഡ് 2021 തുടർച്ചയായ മൂന്നാം വർഷവും ക്ലീന് സ്റ്റേറ്റ്(cleanest state) ആയി തിരഞ്ഞെടുക്കപ്പെട്ടത്.
ചത്തീസ്‌ഗഡ്
- ഏറ്റവും വൃത്തിയുള്ള ഗംഗാ നഗരം
വാരാണസി
- സ്വച്ച് സർവേക്ഷൻ അവാർഡ് 2021 രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം ആയി തിരഞ്ഞെടുക്കപ്പെട്ടത് ഏത് നഗരമാണ്?
ഇൻഡോർ
- നോർക്ക റൂട്സ് റെസിഡൻസ് വൈസ് ചെയർമാനായി നിയമിക്കപ്പെട്ടത്
ശ്രീരാമകൃഷ്ണൻ (മുൻ സ്പീക്കർ)
- അടുത്തിടെ ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്ന ആയി പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കൻ താരം
എ. ബി ഡി വില്ലി യെസ്
- മധ്യപ്രദേശിലെ ഹബീബ് ഗൻജ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്
റാണി കമലാപതി സ്റ്റേഷൻ
- മഹാരാഷ്ട്ര സർക്കാരിന്റെ കോവിഡ വാക്സിനേഷൻ അംബാസിഡറായി നിയമിതനായത് സൽമാൻ ഖാൻ
- രാജ്യസഭാ സെക്രട്ടറി ജനറൽ ആയി നിയമിതനായ വ്യക്തി
പി സി മോദി
- നവംബറിൽ അന്തരിച്ച നോബൽ പ്രൈസ് ജേതാവും മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടുമായ വ്യക്തി
FWD ക്ലാർക്
- ഗഗൻ ദൗത്യത്തിൽ ഐഎസ്ആർഒ യുമായി സഹകരിക്കുന്ന രാജ്യങ്ങൾ
റഷ്യ , ഫ്രാൻസ്
- ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി റേഷൻ ആപ്ക ഗ്രാമ പദ്ധതി ആരംഭിച്ചത്
മധ്യപ്രദേശ്
- ഇന്ത്യയ്ക്ക് എസ് 400 മിസൈൽ സംവിധാനം ഏത് രാജ്യം ആണ് വിതരണം ചെയ്തത്
റഷ്യ
- സെപ്റ്റംബറിൽ ലോകബാങ്ക് ഗ്രൂപ്പ് നിർത്തിവെച്ച പ്രസിദ്ധീകരണം
ഡ്യുയിങ് ബിസിനസ് റിപ്പോർട്ട്
- ഇന്ത്യയിലെ ആദ്യത്തെ ഫിഷറീസ് ബിസിനസ് ഇൻക്യുബേറ്റർ എവിടെയാണ് സ്ഥാപിച്ചത്
ഗുരുഗ്രാം
ഇന്ത്യയിൽ നാലാമത്
- മികച്ച പോലീസ് സേന പ്രവർത്തനങ്ങളിൽ കേരളം നാലാമത്
1)ആന്ധ്ര പ്രദേശ്
2) തെലുങ്കാന
3) അസം
4) കേരളം
5) സിക്കിം