1 . കുട്ടികൾക്കായി സംസ്ഥാന സർക്കാർ ജില്ലാ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം?
ഉജ്ജ്വല ബാല്യം
2 . ലോക തത്വശാസ്ത്ര ദിനം?
നവംബർ 18
3 . തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ നിർമാർജനത്തിനായി പുറത്തിറക്കാൻ പോകുന്ന മൊബൈൽ അപ്ലിക്കേഷൻ
സ്മാർട്ട് gurbage ആപ്പ്
4 . കേരളത്തിലെ നിലവിലെ തദ്ദേശിയ സ്വയഭരണവകുപ്പ് മന്ത്രി
M V govindan
5 . നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB)മുംബൈ സോണൽ ഡയറക്ടർ?
സമീർ വാങ്കഡേ.
6 . എവിടെ ആണ് Balsnehi (children friendly) പോലീസ് സ്റ്റേഷൻ?
പൂനെ.
7 . ഇടുക്കി ഇടമലക്കുടി വനത്തിൽ നിന്നും കണ്ടെത്തിയ പുതിയ സസ്യ വിഭാഗം
ക്രിപ്റ്റോകാര്യ മുത്തുവാര്യന
8 .
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ 2021 ലൈഫ് ടൈം അച്ചീവമെന്റ് അവാർഡ് നേടിയ കായികതാരം?
പ്രകാശ് പദുക്കോൺ
9 .
ധാക്ക യിൽ വെച്ച് നടന്ന ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്ഥാനം?
2 ( 1 st :
സൗത്ത് കൊറിയ
)
10 .
2022 ഏഷ്യൻ യൂത്ത് പാര ഗെയിംസ് വേദി?
താഷ്ക്കെന്റ്
11 .
FasTAG ഉപയോഗിച്ച് ഫ്യൂവൽ പേയ്‌മെന്റ് തുടങ്ങിയ ആദ്യ ബാങ്ക്?
ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക്
12 .
കേന്ദ്ര റയിൽവേ ഐ ടി കമ്മ്യൂണിക്കേഷൻ മന്ത്രി?
അശ്വിനി വൈഷ്ണവ്
13 . ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രേജൻ പ്ലാന്റ് നിലവിൽ വരുന്നത്
ഉത്തർപ്രദേശ്
14 . ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ എക്സ്പ്രസ്സ് വെ ആവുന്നത് ?
ഗംഗ എക്സ്പ്രെസ് വെ
15 . ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് തുരങ്കം നിലവിൽ വരുന്നത്?
മുംബൈ
16 . ഗാർഹിക ഉപഭോക്താക്കൾക്ക് 100unit വരെ വൈദ്യുതി സൗജന്യമായി നൽകുന്ന സംസ്ഥാനം?
ഉത്തരാഖണ്ഡ്
17 . ശ്രീനാരായണഗുരുവിനെ രവീന്ദ്രനാഥ ടാഗോർ ശിവഗിരിയിൽ സന്ദർശിച്ചത് 1922 നവംബർ 22 ആയിരുന്നു
18 . കേരള ലളിത കലാ അക്കാദമി സ്ഥാപിതമായത് 1962 നവംബർ 22 ആണ്.
19 . ലോകത്ത് ടൂറിസത്തിന് പിതാവ് എന്നറിയപ്പെടുന്ന ലോകത്തിലെ ആദ്യ ടൂർ ഓപ്പറേറ്ററായ തോമസ് കുക്ക് ജനിച്ചത് 1808 നവംബർ 22 ആണ്.
20 . മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും എഴുത്തുകാരനും പത്രപ്രവർത്തകനും സാമൂഹിക നായകനുമായ എംപി നാരായണ പിള്ള ജനിച്ചത് 1939 നവംബർ 22 ആണ്.
21 . ആൻ ജലാ മെർക്കൽ ജർമ്മനിയുടെ ആദ്യ വൈസ് ചാൻസലർ ആയി അധികാരത്തിലെത്തിയത് 2005 നവംബർ 22 ആണ്
22 . NH 66 ന്റെ കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെയുള്ള ആറുവരിപ്പാത പ്രവർത്തി ഏതു പദ്ധതിയുടെ കീഴിൽ ആണ് കേന്ദ്ര സർക്കാർ അനുവദിച്ചത്?
bharatmala pariyojana
23 . ഏറ്റവും ശക്തമായ ഡിസ്ട്രോയർ INS വിശാഖപട്ടണം 2021 nov 21 നെ കമ്മീഷൻ ചെയ്തു. കപ്പൽ നിർമ്മിക്കാൻ ഉപയോഗിച്ച ഉരുക്ക് ഏതാണ്?
DMR 249 A
24 . ഹെൽത്ത് കെയർ ഇക്വിറ്റി ഇൻ അർബൻ ഇന്ത്യ എന്ന് റിപ്പോർട്ട് അനുസരിച്ച് നഗരപ്രദേശങ്ങളിലെ പുരുഷന്മാരുടെ ആയുർദൈർഘ്യം എത്രത്തോളം കുറഞ്ഞു?
9.1 years
25 . 2021 nov 21 സമാപിച്ച ഉഗാണ്ട പാരാ ബാഡ്മിന്റൺ ഇന്റർനാഷണൽ 2021ഇൽ ഇന്ത്യക്ക് എത്ര മെഡൽ ലഭിച്ചു?
47( 16 gold,14 silver,17 bronze )
26 . അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 മത്സരങ്ങൾ നിയന്ത്രിച്ച ആദ്യ മാച്ച് റഫറി ആരാണ്?
ranjan madugalle
27 . ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുന്ന ലോക നേതാവ് ആര്? രാംനാഥ് കോവിന്ദ്
28 . 2021 ൽ അന്തരിച്ച പ്രശസ്ത നോവലിസ്റ്റ് വിൽബർ സ്മിത്ത് ഏത് രാജ്യക്കാരനാണ്?
ദക്ഷിണാഫ്രിക്ക
29 . 2021 ൽ അർജുന അവാർഡ് നേടിയ സി എ ഭവാനി ദേവി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫെൻസിങ്
30 . 2021 ലെ ലോക വിദ്യാർത്ഥി ദിന പ്രമേയം എന്താണ്?
പഠനം : മനുഷ്യനും ഭൂമിക്കും ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടി
31 . കേരള സർക്കാർ വകുപ്പുകളിലെ മലയാളത്തിലുള്ള ഇ- ഫയലുകളിൽ ഉപയോഗിക്കാൻ ഐ ടി വകുപ്പ് നിർദേശിച്ചിട്ടുള്ള ഫോണ്ട് ഏതാണ്?
മീര
32 . 2031 ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കുന്ന രാജ്യങ്ങൾ ഏതൊക്കെ?
ഇന്ത്യ, ബംഗ്ലാദേശ്
33 . ഇന്ത്യൻ സൂപ്പർ ലീഗിന്റെ എത്രമത് എഡിഷൻ ആണ് 2021 നവംബർ 19 നു ഗോവയിൽ ആരംഭിച്ചത്?
8
34 . കേരളത്തിൽ ആദ്യമായി നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച ജില്ല?
വയനാട്
35 . 2007 ലെ T 20 ലോകകപ്പിലെ ഇന്ത്യൻ വിജയം ഏത് പേരിലാണ് സിനിമയാക്കുന്നത്?
ഹഖ് സേ ഇന്ത്യ
36 . കേരളത്തിന് അനുവദിച്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്) നിലവിൽ വരുന്നതെവിടെ?
കിനാലൂർ, കോഴിക്കോട്
37 . 2021നവംബർ മാസം ഏതു രാജ്യത്തെ ബഹിരാകാശ സ്ഥാപനമാണ് 725പ്രകാശവർഷമകലെ വ്യാഴാതിന്റെ 1.4 ഇരട്ടിയുള്ള എക്സോപ്ലാനറ്റ് കണ്ടെത്തിയത്
ഇന്ത്യ
38 . ഇന്ത്യ പോലീസ് ഫൗണ്ടേഷൻ നടത്തിയ സ്മാർട്ട് പോലീസിങ് 2021സർവേയിൽ അഴിമതിമുക്ത പോലീസ് സേനയായി തെരഞ്ഞെടുക്കപ്പെട്ടത് ?
കേരള പോലീസ്
39 . KSINC (Kerala Shipping and Inland Navigation Corporation)ൻറെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യ ടൂറിസ്റ്റ് ബോട്ട്
സൂര്യാംശു
40 . ഏഷ്യയിലെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യ ബോട്ട്
ആദിത്യ (State Water Transport Department – ആലപ്പുഴ)
41 . കഞ്ചിക്കോട് കാറ്റാടി പാടത്തിൻറെ ഉല്പാദനശേഷി എത്രയായാണ് വർദ്ധിപ്പിക്കാൻ പോകുന്നത് ?
6 MW (Consultant – NIWE, Chennai)
42 . 2021 ലെ ജി 7 ഉച്ചകോടിയുടെ വേദി ?
ബ്രിട്ടൻ
43 . രാജ്യാന്തര സഹിഷ്ണുത ദിനം?
നവംബർ 16
44 . 2021 നവംബർ മാസം അന്തരിച്ച വിൽബർ സ്മിത്ത് ഏത് മേഖലയിലെ പ്രശസ്ത വ്യക്തിയാണ്?
സാഹിത്യം
45 . 2021 പുരുഷ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാർ?
ഔസ്ട്രേലിയ
46 . 20 കൊല്ലത്തിനുശേഷം യാത്രയ്ക്ക് സജ്ജമാക്കിയ അഫ്ഗാനിസ്ഥാൻ വിമാനത്താവളം?
ജലാലാബാദ്
47 . ബഹിരാകാശത്ത് നടന്ന ആദ്യ ചൈനീസ് വനിതയെന്ന നേട്ടം സ്വന്തമാക്കിയത് ?
വാങ് യാപിങ്
48 . നവംബർ ഒമ്പതിന് അന്തരിച്ച നാടക ചലച്ചിത്ര നടി
കോഴിക്കോട് ശാരദ
49 . കേരള ലളിതകലാ അക്കാദമിയുടെ 2019-20 വർഷത്തെ കാർട്ടൂൺ പുരസ്കാരം ലഭിച്ചത് ?
ദിൻരാജ്
50 . ഗുരുവായൂർ ദേവസ്വത്തിന് ചെമ്പൈ സ്മാരക പുരസ്കാരം നേടിയത് ?
തിരുവിഴ ജയശങ്കർ നാഗസ്വര വിദ്വാൻ
51 . കേരളത്തിലെ ഏത് ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച കാർബൺ ന്യൂട്രൽ മാതൃകയാണ് രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്
മീനങ്ങാടി (വയനാട് )
52 . കോവിഡ വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ഏത് വികസന ഫണ്ട് ആണ് കേന്ദ്ര സർക്കാർ അടുത്തിടെ പുനസ്ഥാപിച്ചത് ?
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട്
53 . ഏത് റഷ്യൻ നോവലിസ്റ്റ് ഇരുനൂറാം ജന്മവാർഷികദിനം ആയിരുന്നു 2021 നവംബർ 11ന് ?
ഫയദോർ ദസ്തയോവ്സ്കിയുടെ
54 . ഏതു മലയാളിയാണ് 2022 മെയ് 15ന് വത്തിക്കാനിൽ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നത്
ദേവസഹായം പിള്ള
55 . ഗോത്രവർഗ്ഗ സമര നായകനായ ബിർസാമുണ്ടയുടെ ജന്മവാർഷിക ദിനമായ നവംബർ 15 ഏത് ദിനമായി ആചരിക്കാൻ ആണ് കേന്ദ്രസർക്കാർ തീരുമാനിച്ചത് ?
ജന ജാതീയ ഗൗരവ ദിവസം
56 . O.V.വിജയൻ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മികച്ച നോവൽ- ‘ മാമ ആഫ്രിക്ക ‘(T. D. രാമകൃഷ്ണൻ)
കഥാ പുരസ്കാരം- ചിന്നാമുണ്ടി ( അംബികാസുതൻ മങ്ങാട്)
57 . ഒളിമ്പിക്സിൽ കേരള താരങ്ങൾ മെഡൽ നേടുന്നത് ലക്ഷ്യമിട്ട് എല്ലാ ജില്ലയിലും പരിശീലനകേന്ദ്രങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പദ്ധതി
ഓപ്പറേഷൻ ഒളിമ്പിയ
58 . 2020 നവംബറിൽ കേരളത്തിലെ smart b സർവീസ് ആരംഭിച്ച നഗരം ?
കൊച്ചി
59 . ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ 15 സ്ഥലങ്ങളിലൂടെ യാത്രയാരംഭിച്ച തീവണ്ടി ?
രാമായൺ എക്സ്പ്രസ്സ്
60 . ആന്ധ്രപ്രദേശിന്റെ തലസ്ഥാനം ?
അമരാവതി
61 . ഈ ഗവർണേഴ്സ് സേവനങ്ങൾ നൽകുന്നതിനായി ആരോഗ്യവകുപ്പ് രൂപംനൽകിയ പോർട്ടൽ ?
E- ഹെൽത്ത് വെബ് പോർട്ടൽ
62 . ദേശീയതലത്തിലുള്ള ആദ്യ ഗാർഹിക തൊഴിലാളി സർവേക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു. സർവ്വേനടത്തുന്നസ്ഥാപനം?
ചണ്ഡീഗഡിലെ ലേബർ ബ്യൂറോ
63 . ആഗോളതലത്തിൽ ലോക മത്സ്യത്തൊഴിലാളി ദിനം ആചരിക്കുന്നത് എപ്പോഴാണ് ?
നവംബർ 21
64 . റോഡ് ട്രാഫിക്ക് ഇരകളുടെ ലോക ദിനം എല്ലാ വർഷവും ഏത് ദിവസമാണ് ആചരിക്കുന്നത്?
നവംബറിലെ മൂന്നാം ഞായറാഴ്ച
65 . കുസാറ്റിന്റെ നേതൃത്വത്തിൽ 2021 നവംബർ 23ന് നടക്കുന്ന അന്താരാഷ്ട്ര സിംപോസിയത്തിൽ( ഇൻട്രോ മെറ്റ് 2021 ) ആദരിക്കപ്പെടുന്ന ശാസ്ത്രജ്ഞരുടെ പേര്?
ആർ അനന്തകൃഷ്ണൻ, അന്നാ മൊടയിൽ മാണി, പി ആർ പിഷാരടി
66 . 2021 നവംബർ 22ന് രാഷ്ട്രപതിയിൽ നിന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർത്തമാനം നേടിയ മൂന്നാമത്തെ ഉയർന്ന യുദ്ധകാല ധീരതയ്ക്കുള്ള അവാർഡ് ഏതാണ്?
വീർചക്ര
67 . കർണാടകയെ തോൽപ്പിച്ച് സയ്യിദ് മുഷ്താഖ് അലി ട്രോഫി 2021 നേടിയ ടീം ഏത്?
തമിഴ്നാട്
68 . മൂന്നാമത്തെ തവണയാണ് തമിഴ്നാട് സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടുന്നത്.
“നവംബർ 22ന് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടന്നത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ആഭ്യന്തര ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ആണിത്.”
69 . ഡിസംബർ 10 മുതൽ യുകെയിലെ ഏത് നഗരത്തിലാണ് വിദേശ വികസന മന്ത്രിമാരുടെ ഉച്ചകോടി നടത്തുന്നത്?
ലിവർപൂൾ
“യുഎസ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്”
70 . ഫിഷറീസ് അവാർഡ് 2021 ലെ രാജ്യത്തിലെ മികച്ച സമുദ്ര സംസ്ഥാനം എന്ന് കേന്ദ്രം തെരഞ്ഞെടുത്ത സംസ്ഥാനം ഏത്?
ആന്ധ്ര പ്രദേശ്
71 . യുനെസ്കോ യിൽ നിന്ന് ദൂരദർശന് അവരുടെ definitely leading the way ഇന്ന് പ്രോഗ്രാമിന് ലഭിച്ച അവാർഡിനെ പേരെന്ത്?
UNSCO- ABU peace media awards 2021
72 .2021 നവംബർ 22ന് രാഷ്ട്രപതിയിൽനിന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർത്തമാൻ നേടിയ മൂന്നാമത്തെ ഉയർന്ന യുദ്ധകാല ധീരതയ്ക്കുള്ള അവാർഡ് ഏതാണ്?
വീർചക്ര
73 . rani gaidinliu ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയം ഏത് സംസ്ഥാനത്താണ് സ്ഥാപിക്കാൻ പോകുന്നത്?
മണിപ്പൂർ
74 . റോഡ് അപകടം പറ്റിയ വ്യക്തിക്ക് രണ്ടു ദിവസം സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ‘നമ്മെ കാക്കും 48′ എന്ന പദ്ധതി ആരംഭിച്ചത് ഏത് സംസ്ഥാനമാണ്?
തമിഴ്നാട്
75 . 2025 ൽ നടക്കുന്ന മ്യൂസിയം ഫെസ്റ്റിനു ആതിഥേയം വഹിക്കുന്ന നഗരം?
ദുബായ്
76 . ഭൂമിക്ക് സമീപത്തു വരുന്ന ചിഹ്നഗ്രഹങ്ങളെ ഭൂമിയിൽ എത്തും മുമ്പേ പ്രതിരോധിക്കാനുള്ള ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ മിഷൻ (DART) ആരംഭിച്ചത് ഏത് ബഹിരാകാശ സംഘടനയാണ്?
നാസ
77 . ഖത്തർ ഗ്രാൻപ്രീ ഫോർമുല വൺ കാറോട്ട മത്സരത്തിൽ വിജയിയായത് ആരാണ്?
ലുയിസ് ഹാമിൽട്ടൻ
78 . ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കായിക രംഗത്തുനിന്നും വിരമിക്കാൻ തീരുമാനിച്ച സെർജിയോ അഗ്യൂറോ എന്ന ഫുട്ബോൾ താരം ഏത് രാജ്യത്തിന്റെ കളിക്കാരനാണ്?
അർജന്റീന
79 . ലോകത്തെ ആദ്യ ബിറ്റ്കോയിൻ നഗരമുണ്ടാക്കാൻ തയ്യാറെടുക്കുന്ന മധ്യ അമേരിക്കൻ രാജ്യം?
എൽ സാൽവദോർ
80 . 2021 എ ടി പി ഫൈനൽസ് ടെന്നീസ് കിരീടം നേടിയതാരാണ്?
അലക്സാണ്ടർ സ്വരേവ്
81 . 2021 സയ്യിദ് മുഷ്താഖ് അലി കിരീടം നേടിയത്?
തമിഴ്നാട്
82 . 2021 നവംബറിൽ അന്തരിച്ച കോസ്ട്യും ഡിസൈനറും ഓസ്കാർ അവാർഡ് ജേതാവുമായ എമി വാഡ ഏത് രാജ്യക്കാരിയാണ്?
ജപ്പാൻ
83 . 2021 ട്യൂട്ടോസ്പോർട്സ് ഗോൾഡൻ പ്ലയെർ അവാർഡ് സ്വന്തമാക്കിയ ഫുട്ബോൾ താരം?
റോബർട്ട് ലെവൻഡോസ്‌കി
84 . പഠന വകുപ്പുകളുടെ സഹകരണത്തിനായി കേരള സർവകലാശാല വിൻ കേരള ഡിജിറ്റൽ സർവകലാശാലയും ധാരണാപത്രം ഒപ്പുവച്ചു
85 . കേരള ഡിജിറ്റൽ സർവകലാശാല പ്രഥമ വൈസ് ചാൻസിലർ ?
സജി ഗോപിനാഥ്
86 . കേരള സർവകലാശാല വൈസ് ചാൻസിലർ
വി പി മഹാദേവൻ പിള്ള
87 . ‘കുമിൾ പകുതി‘യുടെ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കലും തുടർന്നുള്ള സംഭവങ്ങളും പ്രതിപാദിക്കുന്ന ‘കടക്കൽ വിപ്ലവം‘ എന്ന പുസ്തകം രചിച്ചത് ?
എൻ ഗോപിനാഥൻ പിള്ള
88 . കേരളത്തിലെ ആദ്യ പി എം വാണി പബ്ലിക് ഡേറ്റ് ഓഫീസ് ആരംഭിച്ചത്
മറയൂർ
96 . കൊച്ചി ഇന്റർനാഷണൽ എയർ പോർട്ട് ലിമിറ്റഡിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർതതി ആക്കിയ ജലവൈദ്യുതപദ്ധതി എവിടെ ആണ്?
അരിപാറയിലെ ഇരുവഞ്ചിപുഴയിൽ
97 . ദേശീയ കാൻസർ ബോധവത്കരണ ദിനം ?
നവംബർ 7
98 . നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ മേധാവി?
V. V. S. ലക്ഷ്മണൻ
99 . വയനാട്ടിലെ മീനാങ്ങാടി പഞ്ചായത്ത് അവിഷ്കരിച്ച ഏത് മാതൃകയാണ് രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്?
കാർബൺ ന്യൂട്രൽ പദ്ധതി
100 . മത്സ്യഫെഡിന് ദേശീയ അംഗീകാരം
ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച തീരദേശ അർദ്ധ സർക്കാർ സ്ഥാപനം എന്ന വിഭാഗത്തിൽ നാഷണൽ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോർഡ് ഏർപ്പെടുത്തിയ പുരസ്‌കാരമാണ് മത്സ്യഫെഡിന് കിട്ടിയത്.
5 ലക്ഷം രൂപയുടെ പുരസ്‌കാരം ലോക മത്സ്യ ദിനമായ നവംബർ 21 നു ഭുവനേശ്വറിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയിൽ നിന്നും മത്സ്യഫഡ് ചെയർമാൻ ടി മനോഹരൻ ഏറ്റുവാങ്ങി.
101 . പി എം വാണി പബ്ലിക് ഡേറ്റ് ഓഫീസ് മറയുരിൽ ആരംഭിച്ചു
ഗ്രാമീണ മേഖലയിൽ 4G-3G സാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള BSNL ബിസിനസ് സംരംഭമാണ് ഇത്.
102 . കേരളത്തിലെ ഇതിന്റെ ആദ്യ ഓഫീസ് ആണ് മറയുരിൽ ആരംഭിച്ചത്.
103 . രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിർമ്മാണത്തിന് ഉത്തർപ്രദേശ് നോയ്ഡയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശിലയിടും.
വിമാനത്താവളത്തിന് പേര് ജേവാർ, 5000 ഹെക്ടറിൽ 8 റൺവേ അടക്കം 29560 കോടിയുടെ പദ്ധതി
104 . സ്ത്രീകള്‍ക്കെതിരായ അക്രമവിരുദ്ധ അന്താരാഷ്ട്രദിനം
നവംബര്‍ 25
“ലോകത്തെ ഓറഞ്ചണിയിക്കൂ. സ്ത്രീകള്‍ക്കെതിരായ
അതിക്രമങ്ങള്‍ ഈ നിമിഷം അവസാനിപ്പിക്കൂ’
എന്നതാണ് ഈ വര്‍ഷത്തെ ദിനത്തിന്റെ സന്ദേശം”
105 . Mammatus clouds കാണപ്പെട്ടത് എവിടെ?
അർജന്റീനയിലെ കോർഡൊബായിലെ കാസഗ്രെഡിൽ.
106 . സൈക്ലിങ്ങിൽ മികവും തെളിവും തെളിയിക്കുന്നവർക്ക് ലഭിക്കുന്ന ബഹുമതിയായ ‘സൂപ്പർ റാൻ ഡോണാർ ലഭിച്ച മലയാളി?
അങ്കമാലി എളവൂർ സ്വദേശി അനീഷ്.
107 . ലോകത്തെ ഏറ്റവും മികച്ച systematic bank ആയി തെരഞ്ഞെടുക്കപ്പെട്ടത്?
JP മോർഗൻ.
108 . അമേരിക്കൻ മ്യൂസിക് അവാർഡ്‌സിൽ ആർട്ടിസ്റ്റ് ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ ഏഴംഗ സംഘം?
കൊറിയൻ ബോയ് ബാൻഡ് ബി ടി എസ്.
109 . National Family Health survey – 5 പ്രകാരം ഇന്ത്യയിലെ ഇപ്പോഴത്തെ ജനന നിരക്ക് (TFR) – 2.0
110 . സപ്ലൈകോ ഓൺലൈൻ online Sale ആരംഭിക്കുന്നത് എവിടെ ?
തൃശ്ശൂർ കോർപ്പറേഷൻ (Dec 11 മുതൽ)
111 . 1500 പുതിയസംരംഭങ്ങൾ തുടങ്ങിയ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻറെ പദ്ധതി ?
one industry in each village (ഒരു വില്ലേജിൽ ഒരു വ്യവസായം)
112 . സർട്ടിഫിക്കറ്റുകൾക്ക് GST ചുമത്താൻ തീരുമാനിച്ച യൂണിവേഴ്സിറ്റി ?
അണ്ണാ യൂണിവേഴ്സിറ്റി (18%)
113 . പുതുവർഷത്തിൽ മാതാപിതാക്കളെ സന്ദർശിക്കാൻ സർക്കാർ ജീവനക്കാർക്ക് 4 ദിവസത്തെ ലീവ് അനുവദിച്ച സംസ്ഥാനം? ആസാം
114 . നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട പ്രധാന നഗരങ്ങളിൽ
- 1. -ാം സ്ഥാനം – ഷിംല
- 2. -ാം സ്ഥാനം – കോയമ്പത്തൂർ
- 3. -ാം സ്ഥാനം – ചണ്ഡീഗഡ്
- 4. -ാം സ്ഥാനം – തിരുവനന്തപുരം
- 5. -ാം സ്ഥാനം – കൊച്ചി
115 . ഇന്ത്യയിലേക്ക് ഓസ്ട്രേലിയൻ ഗവർമെന്റിന്റെ Trade Envoy ആയി നിയമിക്കപ്പെട്ട ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം?
മാത്യു ഹെയ്ഡൻ
116 . 2021 നവംബർ 24ന് കില സംഘടിപ്പിച്ച ഓൺലൈൻ ചർച്ച ഫോറംത്തിന്റെ പേരെന്താണ് ?
തദ്ദേശകം
117 . ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അംഗീകൃത ഡ്രോൺ പൈലറ്റ് കോഴ്സ് ആദ്യ ബാച്ച് ഏതു പ്രോഗ്രാമിന് കീഴിലാണ് കേരളത്തിൽ പൂർത്തിയാക്കിയത്?
അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം(ASAP)
118 . 2021 നവംബർ 21ന് ഇന്ത്യ മാലിദ്വീപ്, ശ്രീലങ്ക എന്നിവയെ ഉൾപ്പെടുത്തി കോസ്റ്റ് ഗാർഡ് നടത്തിയ അഭ്യാസത്തിന് പേരെന്ത്?
ദോസ്തി
119 . അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ആയി മാറാൻ പോകുന്നത് ഏതു സംസ്ഥാനമാണ്?
ഉത്തർപ്രദേശ്
120 . 2021 നവംബർ 24 മുതൽ 27 വരെ ഡിസാസ്റ്റർ മാനേജ്മെന്റ് സംബന്ധിച്ച് അഞ്ചാം ലോക കോൺഗ്രസ് ഏത് IITആണ് ആതിഥേയത്വം വഹിക്കുന്നത്?
IIT Delhi
121 . സ്പുട്നിക് ലൈറ്റ് കൊവിഡ് വാക്സിൻ ഇന്ത്യയിൽ ഏത് മാസമാണ് പുറത്തിറങ്ങുന്നത്?
ഡിസംബർ 2021
122 . നീതി ആയോഗിന്റെ 2021-22 നഗര സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം നേടിയ നഗരം ഏത്?
ഷിംല
123 . കേരള പൊതുമരാമത്ത് വകുപ്പിനെ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പദ്ധതി?
ഡിഫക്ട് ലയബിലിറ്റി പിരീഡ്
124 . സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായത് ആരാണ്?
മഗ്‌ദലീന ആൻഡേഴ്സൺ
125 . കരസേന, നാവികസേന, വ്യോമസേന,ബി എസ് എഫ്, ഗുജറാത്ത് പോലീസ്, ഫിഷറീസ് വിഭാഗം എന്നിവയടങ്ങിയ സംയുക്ത പരിശീലനം നവംബർ 19-22 വരെ രാജസ്ഥാനിലും ഗുജറാത്തിലുമായി പൂർത്തിയായി. ഈ പരിശീലന പരിപാടിയുടെ പേരെന്ത്?
സാഗർ ശക്തി
126 . 2022 ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ പുതുതായി മത്സരിക്കുന്ന ടീമുകൾ ഏത് നഗരത്തിൽ നിന്നാണ്?
അഹമ്മദാബാദ്, ലക്‌നൗ
127 . ഇന്ത്യൻ തീരരക്ഷ സേന മാലിദ്വീപിനെയും ശ്രീലങ്കയേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സംയുക്ത പരിശീലനം ഏതാണ്?
ദോസ്തി
128 . ഈയടുത്ത് ഇടുക്കിയിലെ ഇടമലകുടിയിൽ നിന്നും കണ്ടെത്തിയ ക്രൈപ്റ്റോ മുതുവാരിയന എന്ന സസ്യത്തിനു കേരളത്തിലെ ഏതു ആദിവാസി വിഭാഗത്തിന്റെ പേരാണ് നൽകിയത് ?
മുതുവാൻ
129 . വിദ്യാഭ്യാസ വാർഷിക സ്ഥിതി പഠന റിപ്പോർട്ട് പ്രകാരം കോവിഡ് പ്രതിസന്ധികൾക്കിടയിലും ഗ്രാമങ്ങളിലെ വിദ്യാർത്തികൾക്ക് മികച്ച പഠന സൗകര്യമൊരുക്കി രാജ്യത്തെ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനം – കേരളം
130 . രാജ്യത്തെ ആദ്യ പോർട്ടബിൾ മോളിക്കൂലാർ ഹൈഡ്രജൻ ഇൻഹൈലർ ?
ഉദത്സ്
131 . ലിംഗസമത്വവും സ്ത്രീ ക്ഷേമവും മുൻനിർത്തി ഇന്ത്യയിലെ ആദ്യ ജെൻഡർ പാർക്ക് അ നിലവിൽ വരുന്നത്
വെള്ളിമാടുകുന്ന് (കോഴിക്കോട്)
132 . കേരളത്തിൽ കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വർഗ്ഗം
Ooceraea Joshii
133 . ഏത് സംസ്ഥാനം ആണ്’ Lachit Day’ November 24 നു ആഘോഷിക്കുന്നത്?
Uzbekisthan
134 . ഏത് സംഥാനത്തിന്റെ മുഖ്യ മന്ത്രി ആണ് ‘Electronic Policy 2021’അംഗീകരിച്ചത്?
Odisha
135 . ബൈച്ചുങ് ബൂട്ടിയയുടെ പേരിൽ ഫുട്ബോൾ സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെ?
സിക്കിം
136 . 2021 ലെ ഗോവിന്ദൻ പിള്ള പ്രഥമ ദേശിയ പുരസ്‌കാരം ലഭിച്ച വ്യക്തി?
പ്രശാന്ത് ഭൂഷൺ (Adv:സുപ്രീം കോർട്ട് )
137 . Cooking To Save Your Life”ആരുടെ പുസ്തകം ആണ്?
അഭിജിത്ത് ബാനർജീ
138 . ഗോത്രവർഗ്ഗ സമര നായകനായ ബിർസാമുണ്ടയുടെ ജന്മവാർഷിക ദിനമായ നവംബർ 15 ഏത് ദിനമായി ആചരിക്കാൻ ആണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്?
ജനജാതീയ ഗൗരവ് ദിവസം
139 . ലോക ന്യൂമോണിയ ദിനം എന്നായിരുന്നു?
നവംബർ 12
140 . സ്വീഡന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി Magdalena Andersso
(Scocial Democratic Party അധികാരമേറ്റ് മണിക്കൂറുകൾക്കകം രാജിവെച്ചു)
141 . ഇന്ത്യയിലെ പുതിയ സ്ത്രീ പുരുഷ അനുപാതം ?
1020/1000
142 . നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി(NIPFP) നിർദ്ദേശിച്ച ജിഎസ്ടി സ്ലാബുകളുടെ എണ്ണം 3 (8%, 15%, 30%)
143 . നിലവിലെ GST സ്ലാബുകൾ ?
4 എണ്ണം (5 %, 12%, 18%, 28%)
144 . ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ആയ പുതിയ മുങ്ങികപ്പൽ ?
INS Vela – നിർമിച്ചത് മസഗോൺ ഡോക്ക്, മുംബൈ
145 . The International Hockey Federation (FIH) Men’s Hockey Junior World Cup 2021 വേദി ?
കലിംഗ സ്റ്റേഡിയം, ഭുവനേശ്വർ, ഒഡീഷ
146 . കവി ശ്രീ ബിച്ചു തിരുമല അന്തരിച്ചു
26 Nov 2021
147 . ചിന്ന ഗ്രഹത്തെ ഇടിച്ച് ഭ്രമണപദം തെറ്റിക്കാനുള്ള നാസവിക്ഷേപിച്ച ഭൗമ പ്രതിരോധ ദൗത്യം
ഡാർട്ട്
147 . സർക്കാർ സേനക്കെതിരെ പൊരുതുന്ന ടിഗ്രിയൻ പോരാളികളെ പ്രതിരോധിക്കാൻ സൈന്യത്തിൽ ഇറങ്ങുന്ന മുൻ നോബൽ ജേതാവായ എത്യോപ്യൻ പ്രധാനമന്ത്രി
148 . സമ്പൂർണ്ണ 2nd ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്
149 . ഇൻറർപോൾ പ്രസിഡണ്ടായി നിയമിതനാകുന്ന നിലവിലെ UAE പ്രതിനിധി ?
അഹമ്മദ് നാസർ അൽ റൈസി
150 . ഇൻറർ പോളിന്റെ ഉന്നതാധികാരസമിതി ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രതിനിധി
പ്രവീൺ സിൻഹ
151 . കേരളത്തിൽ ആദ്യമായി റബ്ബർ ചെക്ക് ഡാമുകൾ നിലവിൽ വരുന്ന ജില്ല?
കാസർഗോഡ്
152 . ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്ക് യുദ്ധസ്മാരകം നിലവിൽ വന്നത് എവിടെ?
മീററ്റ്
153 . നാസയുടെ ഓഹിയോയിലുള്ള ഗ്ലൈൻ റിസർച്ച് സെന്ററിൽ ഗവേഷണം ചെയ്യാൻ ഇന്ത്യ യിൽ നിന്ന് തിരഞ്ഞെടുക്കപെട്ട മലയാളി?
കാസറഗോഡ് ബദിയടുക്കയിലെ ഇബ്രാഹിം.
154 . സാമ്പത്തിക മേഖല മെച്ചപ്പെടുത്തുകയും ഏറെപേർക്കു തൊഴിൽ ലഭ്യമാക്കാനും വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി?
ഒരു ജില്ല ഒരു ഉൽപന്നം
155 . ഒരു ജില്ല ഒരു ഉൽപന്നം പദ്ധതി യുടെ ആദ്യ മാതൃക നടപ്പിലാക്കിയ സംസ്ഥാനം?
ഉത്തർപ്രദേശ്.
156 . ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന നഗരം എവിടെയാണ് ഒരുങ്ങുന്നത്?
ദക്ഷിണകൊറിയ.
157 . ആരൊക്കെ ചേർന്നാണ് ഒഴുകുന്ന നഗരം തയ്യാറാക്കുന്നത്?
ന്യൂ അർബൻ അജണ്ടയും ഓഷ്യനിക്സും ചേർന്ന്.
158 . ടൂറിസം വികസനത്തിന് വേണ്ടി ഇന്ത്യൻ റയിൽവേ പുറത്തിറക്കുന്ന പുതിയ ട്രെയിൻ
ഭാരത് ഗൗരവ്
159 . ബാർബഡോസിന്റെപ്രധാനമന്ത്രി ?
മിയ മോട്ടിലി
160 . വീർസവർക്കർ-ദ മാൻ ഹൂ കുഡ് ഹാവ് പ്രിവന്റെഡ് പാർട്ടീഷൻ എന്നാ പുസ്തകം രചിച്ചത് ?
ഉദയ് മഹുർക്കർ, ചിരായു പണ്ഡിറ്റ്
161 . സത്യജിത് റേ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത് ?
മാർട്ടിൻ സ്കോർസെസി, ഇസ്ത്വാൻ സബോയെ.
162 . ദി ഒറിജിനൽ സ്റ്റോറി ഓഫ് ഇന്ത്യൻസ് എന്ന പുസ്തകം രചിച്ചത് ?
V. S. ശ്രീനിവാസൻ
163 . എല്ലാ വീടിനും വൈദ്യുതിയും ഒ. ഡി. എഫും നേടിയ ആദ്യ സംസ്ഥാനം ?
ഗോവ
164 . കമലാഹാരിസ് : ഫിനോമിനൽ വുമൺ എന്ന പുസ്തകം രചിച്ചത് ?
ചിദാനന്ദ് രാജ്ഘട്ട
165 . ഇന്ത്യയിലെ ആദ്യത്തെ റേഡിയോ ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ സംവിധാനം ലഭിക്കുന്ന ആദ്യ ഇന്ത്യൻ തുറമുഖം
ശ്യാമപ്രസാദ് മുഖർജി തുറമുഖം (കൽക്കത്ത )
166 . ഫ്രാൻസിൽ നടന്ന ചാൾൽവില്ലെ ദേശീയ മത്സരത്തിൽ വിജയിച്ച ഇന്ത്യൻ വനിത ?
ഭവാനി ദേവി
167 . അസോസിയെഷൻ ഓഫ് ഫണ്ട് ഇൻ ഇന്ത്യ പുതിയ ചെയർമാൻ ?
A ബാലസുബ്രഹ്മണ്യൻ
168 . 2021- 22 ആദ്യപകുതിയിൽ സംസ്ഥാനങ്ങളുടെ മൂലധനച്ചെലവ് ചാർട്ടിൽ മുന്നിൽ നിൽക്കുന്ന രണ്ട് സംസ്ഥാനങ്ങൾ ഏവ യാണ്?
തെലുങ്കാന, കേരളം
169 . 2021 നവംബർ 25 നെ സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനായി അന്താരാഷ്ട്ര ദിനം ആചരിച്ച് UN നടത്തിയ ക്യാംപെയിൻ പേര്?
Orange the world
170 . ഡൽഹി മെട്രോയുടെ പിങ്ക് ട്രെയിൻ, ഡ്രൈവറില്ലാ ട്രെയിൻ ഓപ്പറേഷൻ (DTO) ഏത് തീയതിയിൽ ആണ് ഡൽഹിയിൽ ആരംഭിച്ചത്?
Nov 25 2021
171 . കിഴക്കേ ഇന്ത്യയിൽ 700MHZ ബാൻഡിൽ ആദ്യമായി 5G ട്രയൽ നടത്താൻ ഏതു കമ്പനി യുമായണ് പങ്കാളിത്ത നടത്തിയത്?
നോക്കിയ
172 . ദേശീയ ക്ഷീരദിനം, ദേശീയ ഭരണഘടനാ ദിനം
Nov 26
173 . അനധികൃത നിക്ഷേപപദ്ധതികൾ നിരോധിക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിച്ചശേഷം മുങ്ങുന്നവരുടെ സ്വത്തുവകകൾ കണ്ടെത്തുന്നതിനും സംസ്ഥാനത്തെ പുതിയ നിയമം ?
‘ Buds act’
174 . മോഹൻ ധാരിയ പുരസ്കാരം. E. ശ്രീധരന്
175 . ഫാക്ടറികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷൻ ?
‘ ഫാബ് സേഫ് ‘
176 . നീതി ആയോഗിന്റെ കണക്കെടുപ്പിൽഏറ്റവും കുറവ് ദാരിദ്ര്യം ഉള്ള സംസ്ഥാനം
1 st കേരളം , 2nd ഗോവ
നീതി ആയോഗ് ദാരിദ്ര്യ സൂചികയിൽ ദരിദ്ര ഏറ്റവും കൂടുതൽ
ബീഹാർ – 51. 91
177 . തിരുവനന്തപുരം മിൽമ ഭവനിൽ വർഗീസ് കുര്യന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
ഉയരം : 8 അടി
ശില്പി : ഉണ്ണി കാനായി
178 . വർഗീസ്കുര്യന്റെ ജന്മനാളിൽ അദ്ദേഹത്തിൻറെ ചിത്രം ആലേഖനം ചെയ്ത പാൽ പുറത്തിറക്കിയ സംസ്ഥാനം ?
തമിഴ്നാട്
179 . ലോകത്തിലെ ആദ്യ സമ്പൂർണ്ണ ഭൗമ പ്രതിരോധ പരീക്ഷണമായ DART പൂർണ്ണരൂപം?
Double Asteroid Redirection Test
180 . Dart വിക്ഷേപിച്ചത് ?
24 November 2021
181 . 75 മത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ദക്ഷിണമേഖല യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കുള്ള കേരള ടീമിനെ നയിക്കുന്നത്
ജിജോ ജോസഫ് – തൃശ്ശൂർ സ്വദേശി
182 . 2021 നവംബർ 26 പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുന്ന അന്താരാഷ്ട്ര വിമാനത്താവളം എവിടെയെയാണ്?
നോയിഡ (ഉത്തർപ്രദേശ്)
183 . ഐക്യരാഷ്ട്ര സംഘടന സ്ത്രീകൾക്കെതിരെയുള്ള അക്രമ വിരുദ്ധ ദിനമായി ആചരിക്കുന്നത് എന്ന്?
നവംബർ 25
184 . ഇരുന്നൂറോളം അപൂർവ്വ സസ്യങ്ങളുമായി ട്രീ മ്യൂസിയം ആരംഭിക്കുന്നത് കേരളത്തിലെ ഏത് ജില്ലയിൽ ആണ്?
കണ്ണൂർ സെൻട്രൽ ജയിൽ
185 . മാസം അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന ഏത് കേന്ദ്ര സർക്കാർ പദ്ധതിയാണ് 2022 മാർച്ച് വരെ നീട്ടാൻ ഗവണ്മെന്റ് തീരുമാനിച്ചിരിക്കുന്നത്?
ഗരീബ് കല്യാൺ അന്നയോജന
186 . നൂറു ദിവസത്തിനകം പ്ലാസ്റ്റിക് മുക്ത ജില്ലയാവാൻ കർമ്മപദ്ധതിക്ക് രൂപം നൽകിയ ജില്ല ഏതാണ്?
കണ്ണൂർ
187 . മാർഷൽ ദ്വീപുകൾ ചൈനയോട് അടുക്കുന്നു
70 വർഷം മുമ്പ് യുഎസ് നടത്തിയ ആണവ പരീക്ഷണങ്ങളുടെ ദുരന്തഫലം പേറുന്ന ശാന്തസമുദ്രത്തിലെ മാർഷൽ ദ്വീപുകൾ ചൈനയോട് അടുക്കുന്നു
തലസ്ഥാനം – majuro
വിസ്തീർണ്ണം – 181 ച. കി. മീ
ജനസംഖ്യ – 58,413
188 . റെഡ് ക്രോസിന്റെ 160 വർഷത്തെ ചരിത്രത്തിൽ ആദ്യ വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുത്തു
മിർജ്ജന സ്പോൽജാരിക്ക് എഗറിൻ ( Switzerland ) – 2022 Oct 1 ന് സ്ഥാനമേൽക്കും
ഇപ്പോഴത്തെ പ്രസിഡണ്ട് – പീറ്റർ മൊറാർ – 2022 sept ൽ സ്ഥാനമൊഴിയും
189 . ബംഗ്ലാദേശും നേപ്പാളും വികസ്വര രാജ്യങ്ങൾ
1230 ഡോളർ പ്രതീശീർഷ വരുമാനമുള്ള രാജ്യങ്ങളെ വികസ്വര രാജ്യങ്ങൾ ആക്കി പ്രസിദ്ധീകരിക്കും
ഇനി അവികസിത രാജ്യങ്ങൾ -46
190 . സൗത്ത് കൊറിയൻ ഏകാധിപതി Mun-doo-hwan അന്തരിച്ചു
8 വർഷം കാലം പ്രസിഡണ്ടായിരുന്നു
ഇപ്പോഴത്തെ പ്രസിഡണ്ട് – Moon-Jee-in
191 . 2021 നവംബറിൽ ജർമനിയുടെ പുതിയ ചാൻസിലർ ആയി നിയമിതനായത്?
ലോഫ് ഷോൽസ്
192 . ഹോമിയോപ്പതി സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കേരള സർക്കാറിന്റെ ആരോഗ്യ വകുപ്പ് തയ്യാറാക്കിയ വെബ് അധിഷ്ഠിത മൊബൈൽ ആപ്പ്?
എം ഹോമിയോ
ആരോഗ്യമന്ത്രി വീണ ജോർജ് പുറത്തിറക്കി
192 . ഇന്ത്യയിൽ ആദ്യമായി സൈബർ താലൂക്ക് ആരംഭിക്കുന്ന സംസ്ഥാനം?
മധ്യപ്രദേശ്
193 . വിവാദമായ ” 10 ഫ്ലാഷ് പോയിന്റ്സ് 20 ഇയേഴ്സ് നാഷണൽ സെക്യൂരിറ്റി സിറ്റുവേഷൻസ് ദാറ്റ് ഇമ്പാക്റ്റഡ് ഇന്ത്യ” എന്ന പുസ്തകത്തിന്റെ രചയിതാവ്?
മനീഷ് തിവാരി
194 . 2021 എമ്മി ഇന്റർനാഷണൽ അവാർഡ്
മികച്ച നടൻ- ഡേവിഡ് ടെ സെന്റ്
മികച്ച നടി – ഹായ് ലെ സ്‌ക്വിറസ്
ഡ്രാമ സീരിയസ് – ടെഹ്റാൻ
195 . ഇറ്റലിയിലെ നൈറ്റ് ഓഫ് പാർട്ടെ ഗുൽഫ ബഹുമതിക്ക് അർഹനായഭാരതീയൻ?
എസ് കെ സോഹൻ റോയ്
196 . ദ് വീക്കിലെ ലക്ഷ്മി സുബ്രഹ്മണ്യനും ഭാനു പ്രകാശ് ചന്ദ്രയ്ക്കും ഐപിഐ മാധ്യമ പുരസ്കാരം
“മാധ്യമ പ്രവർത്തന രംഗത്തെ മികവിനുള്ള ഐപിഐ (ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്) ഇന്ത്യ പുരസ്കാരം എൻഡിടിവിയിലെ ശ്രീനിവാസൻ ജെയിൻ, മറിയം അലാവി, ദ് വീക്കിലെ ലക്ഷ്മി സുബ്രഹ്മണ്യൻ, ഭാനു പ്രകാശ് ചന്ദ്ര എന്നിവർക്ക്.
ഇന്ത്യൻ എക്സ്പ്രസിലെ റിതിക ചോപ്രയ്ക്കായിരുന്നു 2020ലെ പുരസ്കാരം.”
197 . അമേരിക്കൻ സംഗീതജ്ഞനും പുലിസ്റ്റർ ജേതാവുമായ സ്റ്റീഫൻ സോൻടൈം അന്തരിച്ചു.
198 . പ്രാദേശിക ഭരണം ശക്തിപ്പെടുത്തുന്നതിനായി ‘കില’ രൂപകൽപ്പന ചെയ്ത ഓൺലൈൻ ചർച്ചാവേദി
തദ്ദേശകം
199 . പ്രവാസി സംസ്കൃതിയുടെ മഹാകവി വെണ്ണിക്കുളം പുരസ്കാരം ലഭിച്ചത് ?
രാമവർമ്മ തമ്പുരാൻ (മാരകമകൾ – കഥാസമാഹാരം)
200 . കേരളത്തെ ലോക സഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിന് ആയി കേരള സർക്കാർ തൃശൂരിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മ്യൂസിയം ?
കേരള മ്യൂസിയം
201 . Tourism for Inclusive Growth എന്ന UNWTO യുടെ പുതിയ ടൂറിസം മുദ്രാവാക്യം
STREET
രൂപം നൽകിയത് – സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ
S-sustainable
T-Tangible
R-Responsible
E-Experiential
E-Ethnic
T-Tourism hubs
202 . പോലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരയുന്നവർക്ക് ഗൂഗിൾ അസിസ്റ്റന്റ് മാതൃക കോഴിക്കോട് സൈബർ ഡോം ആരംഭിച്ച ചാറ്റ് ബോട്ട് ?
പൊലീസ് അസിസ്റ്റന്റ്
203 . കവി പ്രഭാവർമ്മയുടെ യുടെ ആദ്യ ഇംഗ്ലീഷ് നോവൽ
After the aftermath
(ഒരു മലയാളം കവിയുടെ ആദ്യ ഇംഗ്ലീഷ് നോവൽ
204 . 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍
- മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം – ജപ്പാനീസ് ചിത്രം റിങ് വാന്‍ഡറിങ്ങ് (സംവിധാനം – മസാകാസു കാനെകോ)
- മികച്ച സംവിധായകനുള്ള രജതമയൂരം – വാക്ലേവ് കാണ്ട്രാന്‍ങ്ക (ചിത്രം സേവിങ് വണ്‍ ഹു വാസ് )
- മികച്ച നടൻ – ജിതേന്ദ്ര ജോഷി (ചിത്രം – ഗോദാവരി)
- മികച്ച നടി – ആഞ്ചലീന മൊളിന(ചിത്രം – ഷാർലറ്റ്)
- മികച്ച ചിത്രത്തിന് സുവര്‍ണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും മികച്ച സംവിധായിക/സംവിധായകന്‍ നടി നടന്‍ എന്നിവര്‍ക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കും
205 . ഇന്റർനാഷണൽ ഡേ ഓഫ് സോളിഡാരിറ്റി വിത്ത് പലസ്തീൻ പീപ്പിൾ ?
നവംബർ 29
206 . റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും ആധാർ നമ്പർ രജിസ്റ്റർ ചെയ്യുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ച പദ്ധതി ?
207 . ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നൽകി വിനോദസഞ്ചാരവകുപ്പ് ആരംഭിക്കുന്ന പദ്ധതി ? സ്ട്രീറ്റ്(STREET)
208 . കൊറോണ വൈറസിന്റെ ജനിതക മാറ്റത്തെയും വകഭേദങ്ങളും കുറിച്ച് പഠിക്കുന്നത് ?
Indian Stars Covi-2 genomic Consortia
209 . നബാർഡ് സഹായത്തോടെ ഓട്ടോമാറ്റിക് കാലാവസ്ഥ കേന്ദ്രം ആരംഭിച്ചത് ?
ചളവറ
210 . AIIMS മേധാവി ?
രൺദീപ് ഗുലേറിയ
211 . ഇന്ദ്ര നൂയി യുടെ ആത്മകഥ ?
“My life in full : Work, family, & our future.
( മുൻ പെപ്സികോ ceo)
212 . കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി ?
പ്രഹ്ലാദ് ജോഷി
213 . 2021 നവംബർ 23 മുതൽ 28 വരെ കൊച്ചിയിലും കണ്ണൂരിലും ആറ് ദിവസം സന്ദർശിക്കാനെത്തിയ മാലിദ്വീപ് പ്രതിരോധ മന്ത്രിയുടെ പേര് എന്താണ്?
Mariya ahmed didi
214 . ഡിസംബർ 31 വരെ നീട്ടിയ കൊച്ചി ബിനാലെ ഫൗണ്ടേഷൻ നടത്തുന്ന സമകാലിക കലാ പ്രദർശനത്തിന്റെ പേര്?
ലോകമേ തറവാടു
215 . കേരള കോൺഗ്രസ് (M) നേതാവ് ജോസ് കെ മാണി ഏതു തീയതിയിൽ ആണ് രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുന്നത്?
29 nov 2021
216 . പതഞ്ജലി സർവ്വകലാശാലയുടെ ആദ്യ ബിരുദം ഏത് തീയതിയിൽ ആണ് നടന്നത്?
28 nov 2021( ഹരിദ്വാർ)
217 . ത്രിപുരയിലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ 222 ഇൽ 217 എണ്ണത്തിൽ വൻ വിജയം നേടിയ പാർട്ടി?
BJP
218 . 2021 നവംബർ 28 തന്റെ ആദ്യത്തെ ചലഞ്ചർ ലെവൽ സിംഗിൾ കിരീടം നേടിയ ഇന്ത്യൻ ടെന്നീസ് കളിക്കാരൻന്റെ പേര്?
രാംകുമാർ രാമാനന്ദൻ
219 . ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം ?
November 30
220 . വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനായി ആദ്യ ആഹർബൽ ഫെസ്റ്റിവൽ നടത്തുന്ന സംസ്ഥാനം ?
ജമ്മുകശ്മീർ