CORONA VIRUS
- കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾക്ക് പേരുകൾ നൽകുന്ന സംഘടന ?
- ലോകാരോഗ്യ സംഘടന
- കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്?
- വുഹാൻ ( ചൈന )
- കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്?
- 2019 നവംബർ 17
- ചൈനയ്ക്ക് പുറത്ത് കോവിഡ് -19 ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം?
- തായ്‌ലൻഡ്
- ഏഷ്യ ഭൂഖണ്ഡത്തിന്പുറത്ത് ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്ത രാജ്യം?
- ഫ്രാൻസ്
- കോവിഡ് ബാധയെ തുടർന്ന് ചൈനയ്ക്ക് പുറത്ത് ആദ്യമായി മരണം റിപ്പോർട്ട് ചെയ്ത രാജ്യം ?
- ഫിലി പൈൻസ്
- കേരള സർക്കാരിന്റെ COVID -19 Helpline സംവിധാനമായ ദിശയുടെ ടോൾ ഫ്രീ നമ്പർ ?
- 1056
- ജൂൺ 18 നു Mask Day ആയി പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?
- കർണാടക
- പൊതുജനങ്ങളെ അണുവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി V safe tunnel ആരംഭിച്ച സംസ്ഥാനം ?
- തെലുങ്കാന
- SARS NOVEL CORONA VIRUS ഏത് വിഭാഗത്തിൽപ്പെടുന്നു ?
- RNA VIRUS
- COVID 19 വിമുക്ത മായ ആദ്യ യൂറോപ്യൻ രാജ്യം ?
- സ്ലോവേനിയ
- ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനം?
- രാജസ്ഥാൻ
- കൊറോണ വൈറസ് രോഗ വ്യാപനം തടയുന്നതിന് ഭാഗമായി മുഖാവരണം (MASK) ധരിക്കുന്നത് നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ നഗരം ?
- മുംബൈ
- ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി കിച്ചണുകൾ ജിയോ ടാഗ് ചെയ്ത സംസ്ഥാനം?
- ഉത്തർപ്രദേശ്
- കോവിഡ് 19 പ്രതിരോധത്തിനായി Roko Toko ക്യാമ്പയിൻ നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
- മദ്യപ്രദേശ്
- കോവിഡ് 19 നെതിരെ പോരാടുന്നതിനായി NCC ആരംഭിച്ച ധൗത്യം?
- Exercise NCC Yogdan
- ഇന്ത്യയിൽ ആദ്യമായി covid 19 വിലയിരുത്തുന്നതിനായി ഓട്ടോമാറ്റിക് ലങ് അൾട്രാസൗണ്ട് ആപ്പ് നിർമ്മിച്ചത്?
- ഐ ഐ ടി പാലക്കാട്
- ലോക്ഡൌൺ സാഹചര്യത്തിൽ ആഹാരം ലഭിക്കാത്തവർക്കായി Food Bank സംരഭം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
- മണിപ്പൂർ
- കോവിഡ് പ്രതിരോധിക്കുന്നതിനായി ആയുർവേദ ചികിത്സാ രീതികളെ ബന്ധപ്പെടുത്തി കേരള സർക്കാർ ആരംഭിച്ച ഓൺലൈൻ പോർട്ടൽ ?
- നിരാമയ
- കോവിഡ് 19 പ്രധിരോധത്തിന്റെ ഭാഗമായി വിദേശത്തുനിന്നു എത്തുന്നവരുടെ നടപടിക്രമങ്ങൾ കോൺടാക്ട് ലിസ്റ്റ് ആക്കുന്നതിനായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച ഓൺലൈൻ പോർട്ടൽ
- എയർ സുവിധ പോർട്ടൽ
- കോവിഡ് 19 കാലത്ത് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആരംഭിച്ച പോർട്ടൽ?
- YUKTI (Young India Combating Covid with Knowledge, Technology and Innovation )
- YUKTI (Young India Combating Covid with Knowledge, Technology and Innovation )
VACCINE
- ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ കോവിഡ് വാക്‌സിൻ ?
കൊവാക്സിൻ
- ഭാരത് ബയോടെക് എന്ന കമ്പനി ICMR, NIV ( National Institute of Virology ), എന്നിവയുമായി സഹകരിച്ചാണ് ഇത് നിർമിച്ചത്
- കോവിഡ് വാക്‌സിൻ സ്വീകരിച്ച ഇന്ത്യയിലെ ആദ്യ വ്യക്തി
മനീഷ് കുമാർ
- ഇന്ത്യയിൽ കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഘട്ടം ആരംഭിച്ചത്
ജനുവരി 18,2021
- WHO അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയ ആദ്യ വാക്‌സിൻ
ഫൈസർ വാക്‌സിൻ
COVID and Robots
- കോവിഡ് -19 ബാധിതരെ പരിഹരിക്കുന്നതിനായി മുംബൈയിൽ വികസിപ്പിച്ച ലോകത്തെ ആദ്യത്തെ ഇന്റർനെറ്റ് അധിഷ്ഠിത റോബോട്ട് ?
- Coro – Bot
- കോവിഡ് nineteen ബോധവൽക്കരണത്തിനായി റോബോട്ടുകളെ ഉപയോഗിച്ച ആദ്യ സംസ്ഥാനം ?
- കേരളം
- കോവിഡ് nineteen സ്വയം പരിശോധിക്കുന്നതിനായി യുഎസ് പുറത്തിറക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് ?
- ക്ലാര
- കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആദ്യമായി വിമാനം സാനിറ്ററി ചെയ്യാൻ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് കമ്പനി ?
- എയർ ഇന്ത്യ
- കോവിഡ് 19 ബാധിതരെ പരിഹരിക്കുന്നതിനായി എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ച റോബോട്ട്?
- KARMI BOT
ജനതാ കർഫ്യു
- Covid – 19 ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഇന്ത്യയിൽ ജനതാ കർഫ്യു ആയി ആചാരിച്ചത്
2020 മാർച്ച് 22
- ഒന്നാം ഘട്ടം – മാർച്ച് 25- ഏപ്രിൽ 14
- രണ്ടാം ഘട്ടം – ഏപ്രിൽ 15 – മെയ് 3
- മൂന്നാം ഘട്ടം – മെയ് 4 – മെയ് 17
- നാലാം ഘട്ടം – മെയ് 18- മെയ് 31