കമ്പ്യൂട്ടറിൻ്റെ രണ്ടാംജനറേഷൻ(1956 – 1963)

More articles

കമ്പ്യൂട്ടറിൻ്റെ രണ്ടാംജനറേഷൻ(1956 – 1963)

• രണ്ടാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത്

              – ട്രാൻസിസ്റ്റർ

• കമ്പ്യൂട്ടർ പരിണാമത്തിന് കാരണമായ കണ്ടുപിടുത്തം

              – ട്രാൻസിസ്റ്റർ

• ട്രാൻസിസ്റ്റർ കണ്ടുപിടിച്ചത്

 ജോൺ ബർഡീൻ , വില്ല്യം ഷോക്ക് ലി , ഡബ്ല്യു ബ്രാറ്റെയ്ൻ (1947)

• ഇലക്ട്രോണിക്സിൻ്റെ അത്ഭുത ശിശു

                – ട്രാൻസിസ്റ്റർ

• ട്രാൻസിസ്റ്ററിൻ്റെ ഉപയോഗം കമ്പ്യൂട്ടറിൻ്റെ വലുപ്പം , വൈദ്യുതി, വില,  താപപ്രസരണം എന്നിവ കുറയ്ക്കുകയും പ്രവർത്തന ശേഷി വർദ്ധിപ്പിക്കുകയും ചെയ്തു.

• രണ്ടാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരക്കുന്ന ഭാഷ

              – അസംബ്ലി ലാംഗ്വേജ്

• അസംബ്ലി ലാംഗ്വേജ് ഒരു ലോ ലെവൽ കമ്പ്യൂട്ടർ ലാംഗ്വേജ് ആണ്

• മെമ്മറി സ്റ്റോറേജിനായി ഉപയോഗിച്ചിരുന്നത്.

– മാഗ്നറ്റിക് കോർ മാഗ്നെറ്റിക് ഡിസ്ക്

• രണ്ടാം ജനറേഷൻ കമ്പ്യൂട്ടറുകൾക്ക് ഉദാഹരണം

IBM 1620, IBM 1401, IBM 7094, CDC 1604, CDC 3600, MAR111, ATLAS

കമ്പ്യൂട്ടറിൻ്റെ മൂന്നാം ജനറേഷൻ >>>>>>>>

Latest Posts