കമ്പ്യൂട്ടറിൻ്റെ നാലാം ജനറേഷൻ (1971 – ഇന്നുവരെ)

More articles

കമ്പ്യൂട്ടറിന്റെ നാലാം ജനറേഷൻ (1971 – ഇന്നുവരെ)

• നാലാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത്       

       – മൈക്രോപ്രോസസർ

• മൈക്രോപ്രോസസർ കണ്ടെത്തിയത്

– ടെഡ് ഹോപ്പ് , സ്റ്റാൻലി മേസർ

• ആയിരക്കണക്കിന് ട്രാൻസിസ്റ്ററുകൾ, റസിസ്റ്ററുകൾ ,കപ്പാസിറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സിലിക്കൺ ചിപ്പ് ആണ് മൈക്രോപ്രോസസർ

• ലോകത്തിലെ ആദ്യ മൈക്രോപ്രോസസർ

         – ഇൻ്റൽ  4004

• ഇൻ്റൽ  4004 നിർമ്മിച്ച വർഷം 

           – 1971

• നാലാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ

    – VLSI (Very Large Scale Integrated Circuit)

• ഇന്റർനെറ്റ് സംവിധാനം ആരംഭിച്ച ഈ കാലഘട്ടത്തിലാണ്

• ആശയ വിനിമയത്തിനായി കമ്പ്യൂട്ടറുകൾ തമ്മിൽ രണ്ടു തരത്തിൽ ബന്ധിപ്പിക്കപ്പെട്ടു 

ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)

വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN)

•   ഈ തലമുറ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചിരുന്ന ഭാഷ

        – ഹൈലെവൽ ലാംഗ്വേജ്

• നാലാം ജനറേഷൻ കമ്പ്യൂട്ടറുകൾക്ക് ഉദാഹരണം

     –  DEC 10 , STAR 1000, CRAY – 1, APPLE 11

• നിലവിൽ ഉപയോഗിക്കുന്നത് നാലാം ജനറേഷൻ കമ്പ്യൂട്ടറുകളാണ്.

കമ്പ്യൂട്ടറിന്‍റെ തലമുറകൾ >>>>>>>

കമ്പ്യൂട്ടറിൻ്റെ രണ്ടാംജനറേഷൻ >>>>>

കമ്പ്യൂട്ടറിൻ്റെ മൂന്നാം ജനറേഷൻ>>>>>

കമ്പ്യൂട്ടറിൻ്റെ നാലാം ജനറേഷൻ>>>>>>

കമ്പ്യൂട്ടറിൻ്റെ അഞ്ചാം ജനറേഷൻ >>>>>>>>

LEAVE A REPLY

Please enter your comment!
Please enter your name here

- Download Our App -spot_img

Latest