കമ്പ്യൂട്ടർ ഹാർഡ്‌വെയർ

More articles

പെരിഫറലുകളും പോർട്ടുകളും

• കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ കഴിവുകൾ വർധിപ്പിക്കാൻ അതിനോട് ഘടിപ്പിക്കുന്ന അനുബന്ധ ഉപകരണങ്ങൾ

         – പെരിഫറലുകൾ

• വിവിധ പെരിഫറലുകൾ മദർ ബോർഡിലേക്ക് ബന്ധിപ്പിക്കാൻ സഹായിക്കുന്നത്

        – പോർട്ടുകൾ

• ഇൻപുട്ട് ഉപകരണങ്ങൾ , ഔട്ട്പുട്ട് ഉപകരണങ്ങൾ , ബാഹ്യ സംഭരണ ഉപകരണങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ എന്നിവ പെരിഫറലുകളിൽ ഉൾപ്പെടുന്നു.

            മെമ്മറി യൂണിറ്റ് 

• ഇൻപുട്ട് ഉപകരണങ്ങൾ വഴി കമ്പ്യൂട്ടറിൽ എത്തുന്ന വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ സഹായിക്കുന്ന CPU  ൻ്റെ ഭാഗം 

               – മെമ്മറി യൂണിറ്റ്

• കമ്പ്യൂട്ടർ മെമ്മറിയെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു

    – പ്രൈമറി മെമ്മറി ,സെക്കൻഡറി മെമ്മറി

               ക്യാഷെ മെമ്മറി

• ഒരു പ്രോഗ്രാമിൻ്റെയോ ഡേറ്റയുടെയോ നിശ്ചിത ഭാഗം താൽക്കാലികമായി സൂക്ഷിച്ചുവയ്ക്കുന്ന ചെറിയ രീതിയിലുള്ള ഹൈസ്പീഡ് മെമ്മറി

              – ക്യാഷെ മെമ്മറി

• പ്രോസസിംഗ്  സ്പീഡ് ഉയർത്താൻ ക്യാഷെ മെമ്മറി സഹായിക്കുന്നു.

• CPU ൻ്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്ന താൽക്കാലിക ഘടകങ്ങൾ

               – രജിസ്റ്ററുകൾ

• കമ്പ്യൂട്ടറിലെ ഏറ്റവും വേഗതയേറിയ  മെമ്മറി

               – രജിസ്റ്ററുകൾ

                  പ്രൈമറി മെമ്മറി

• ഒരു കമ്പ്യൂട്ടറിന്റെ മെയിൻ  മെമ്മറി

            – പ്രൈമറി മെമ്മറി

• പ്രൊസസറിന് ഏറ്റവും വേഗത്തിൽ പ്രാപ്യമായ മെമ്മറി

LEAVE A REPLY

Please enter your comment!
Please enter your name here

- Download Our App -spot_img

Latest