• അഞ്ചാം ജനറേഷൻ കമ്പ്യ ട്ടറുകളിൽ ഉപയോഗിക്കുന്നത്
– ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (നിർമ്മിത ബുദ്ധി)
• ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ പിതാവ് – ജോൺ മക്കാർത്തെ
• സൂപ്പർ കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്നത് അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ആണ്.
• അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ
– ULSI (Ultra Large Scale Integrated Circuit)
• ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഭാഷ
– പ്രോലോഗ് (PROLOG), LISP
• നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ വികസിക്കുന്ന നൂതന മേഖലകൾ
?? സ്പീച്ച് റെക്കഗ്നീഷൻ
?? ഫേസ് റെക്കഗ്നീഷൻ
?? റോബോട്ടിക് വിഷൻ
• അഞ്ചാം ജനറേഷൻ കമ്പ്യൂട്ടർ ഇപ്പോൾ പരീക്ഷണഘട്ടത്തിലാണ്.
• അഞ്ചാം ജനറേഷന് ഉദാഹരണം
– IBM note books, PARAM 10000
നിർമ്മിത ബുദ്ധി
(Artificial Intelligence)
• സയൻസും എൻജിനീയറിങ്ങും പ്രാവർത്തികമാക്കി മനുഷ്യബുദ്ധി ഉപയോഗിച്ചുള്ള വിവേകം, തിരിച്ചറിയൽ, തീരുമാനം, സംസാരം , വിശകലനം ,വിവരണം, ഭാഷാ വിവർത്തനം തുടങ്ങിയ കാര്യങ്ങൾ കമ്പ്യൂട്ടറുകൾ പ്രാവർത്തികമാക്കുന്ന സാങ്കേതികവിദ്യ.
• മെഷീൻ ഇന്റലിജൻസ് എന്നറിയപ്പെടുന്നത്
– നിർമ്മിത ബുദ്ധി
• നിർമ്മിത ബുദ്ധിയുടെ പിതാവ്
– ജോൺ മെക്കാർത്തി
എടുക്കാനുള്ള നിർമ്മിത ബുദ്ധിയടെ സാധ്യതകൾ
• സെൽഫ് ഡ്രൈവ് വാഹനങ്ങൾ
• ചാറ്റ് ബോട്ട്
• ഇൻ്റർനെറ്റ് സുരക്ഷ
• ഇ- കൊമേഴ്സ് രംഗം
റോബോട്ടിക്സ്
• റോബോട്ടുകളുടെ നിർമ്മാണത്തെപ്പറ്റി പഠിക്കുന്ന എൻജിനീയറിങ് ശാഖ
– റോബോട്ടിക്സ്
• റോബോട്ടിക്സിൻ്റെ പിതാവ്
– ജോസഫ് എംഗൽ ബാഗ്
• ഇന്ത്യൻ റോബോട്ടിക്സിൻ്റെ പിതാവ്
– രാജ് റെഡ്ഢി
കമ്പ്യൂട്ടറിന്‍റെ തലമുറകൾ >>>>>>>
കമ്പ്യൂട്ടറിൻ്റെ രണ്ടാംജനറേഷൻ >>>>>
കമ്പ്യൂട്ടറിൻ്റെ മൂന്നാം ജനറേഷൻ>>>>>