കമ്പ്യൂട്ടറിന്‍റെ തലമുറകൾ
കമ്പ്യൂട്ടറിന്റെ ഒന്നാം ജനറേഷൻ
(1940 – 1956)
• ഒന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത്
– വാക്വം ട്യൂബ്
• വാക്വം ട്യൂബ് കണ്ടുപിടിച്ചത്
– ജോൺ. എ . ഫ്ലെമിങ്
• ഒന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ഭാഷ
– മെഷീൻ ലാംഗ്വേജ്
• മെമ്മറി സ്റ്റോറേജിനായി ഉപയോഗിച്ചിരുന്നത്
– മാഗ്നെറ്റിക് ഡ്രംസ്
• ഈ കാലഘട്ടത്തിലെ കമ്പ്യൂട്ടറുകളുടെ വേഗത നിർണയിക്കുന്നത്
– മില്ലി സെക്കൻ്റിൽ
• UNIVAC , ENIAC എന്നിവ കണ്ടുപടിച്ചത്
– ജെ. പ്രസ്പർ ഇക്കേർട്ട്
– ജോൺ വി മോസ്ലി
• ലോകത്തിലെ ആദ്യത്തെ കൊമേർഷ്യൽ കമ്പ്യൂട്ടർ
– യൂണിവാക് (UNIVAC – Universal Automatic Computer)
• ലോകത്തിലെ ആദ്യ ഇലക്ട്രോണിക് കമ്പ്യൂട്ടർ
– ഇനിയാക് ( ENIAC – Electronic Numerical Integrator and Calculator)
• EDSAC, EDVAC തുടങ്ങിയവയും ഒന്നാം ജനറേഷൻ കമ്പ്യൂട്ടറുകളാണ്