സൂപ്പർ കമ്പ്യൂട്ടർ

More articles

             സൂപ്പർ കമ്പ്യൂട്ടർ

• സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് 

          – സൈമർ ക്രേ

• സൂപ്പർ കമ്പ്യൂട്ടറുകൾ ആദ്യമായി നിലവിൽ വന്ന വർഷം

           – 1960

• സ്റ്റോക്ക് അനാലിസിസ് ,കാലാവസ്ഥ പ്രവചനം, എണ്ണ പര്യവേഷണം, ജിയോളജി തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ

         – സൂപ്പർ കമ്പ്യൂട്ടർ

• ലോകത്തിലെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ

      – CDC6600

• ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്

       – വിജയ് പി  ഭട്കർ

• ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സൂപ്പർകമ്പ്യൂട്ടർ

         – പരം 8000

• പരം 8000 വികസിപ്പിച്ചെടുത്തത്

        – C-DAC

• ISRO വികസിപ്പിച്ചെടുത്ത സൂപ്പർ കമ്പ്യൂട്ടർ

         – സാഗാ 220

• ലോകത്തിലെ ഏറ്റവും വേഗതയേറിയ കമ്പ്യൂട്ടറുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയുടെ സൂപ്പർ കമ്പ്യൂട്ടർ

        – പരം സിദ്ധി AI 

• ഇന്ത്യയുടെ ആദ്യ multi – Petaflop സൂപ്പർ കംപ്യൂട്ടറിൻ്റെ പേര്

        – പ്രത്യുഷ ്

• സിക്കിം NIT – ൽ‌ സ്ഥാപിച്ച ഇന്ത്യയിലെ NIT കളിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ

        – പരം കാഞ്ചൻജംഗ

• ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ സൂപ്പർ കമ്പ്യൂട്ടർ

         – പരം സിദ്ധി AI

• ലോകത്തിലെ ഏറ്റവും വേഗത കൂടിയ സൂപ്പർ കമ്പ്യൂട്ടർ

        – ഫുഗാക്കു (ജപ്പാൻ)

രണ്ടാം സ്ഥാനം – സമ്മിറ്റ് (അമേരിക്ക)

LEAVE A REPLY

Please enter your comment!
Please enter your name here

- Download Our App -spot_img

Latest